Facebook Pixel കരുത്തൻ കങ്കൽ | KARSHAKASREE - gardening - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

കരുത്തൻ കങ്കൽ

KARSHAKASREE

|

February 01,2025

തുർക്കിയിലെ തനത് നായ ഇനമായ കങ്കലിനെ പരിചയപ്പെടാം

കരുത്തൻ കങ്കൽ

ഇവൻ കങ്കൽ, ശരാശരി ഉയരം 32 ഇഞ്ച്. അത് 36 ഇഞ്ച് പൊക്കം. തലപ്പൊക്കം കൂടി കണക്കാക്കിയാൽ നാലടി. രണ്ടുകാലിൽ നിവർത്തി നിർത്തിയാൽ ഉടമയെക്കാൾ ഉയരം. പ്രായപൂർത്തിയാകുമ്പോൾ 85 കിലോ വരെ തൂക്കം. ഇനി, ഒരു കടി തന്നാലോ? കങ്കലിന്റെ കടിയുടെ ശേഷി അതായത് ബൈറ്റ് ഫോഴ്സ് 743 പിഎസ്ഐ (psi-pounds per squre inch) എത്തും. പട്ടിയുടെ പല്ലുകൾ ഇരയിൽ ആഴ്ന്നിറങ്ങുന്നതിന്റെ ശക്തിയാണ് പിഎസ്.ഐ. നമ്മുടെ നാട്ടിൽ കടിയുടെ കാര്യ ത്തിൽ കൊടുംഭീകരനായി പലരും വിശേഷിപ്പിക്കുന്ന റോട്ട് വെയ്ലറിന്റെ പിഎസ്ഐ കങ്കലിന്റെ പകുതിയേ വരൂ; 328. കങ്കലിന്റെ കടിക്കു മുന്നിൽ റോട്ട് വെറും പയ്യൻ. കടിയുടെ കാര്യത്തിൽ കങ്കലിന്റെ മുന്നിലുള്ളത് ചെന്നായ ആണ്. 1200 പിഎസ്ഐ എത്തും ചെന്നായയുടെ കടിവീര്യം (പാവം മനുഷ്യന്റെ കടിശേഷി 150-200 റോട്ട് കടിച്ചാൽ തുന്നലിടാൻ പോലും ബുദ്ധിമുട്ടും എന്നു പറയാറുണ്ട്. കങ്കൽ കടിച്ചാൽ രക്തക്കുഴലുകളും എല്ലുകളുമൊക്കെ തകർന്നു തരിപ്പണമാകും. ഇങ്ങനെയൊക്കെ ആണെങ്കിലും നേരെ ചൊവ്വേ വളർത്താൻ അറിയുന്നവരുടെ കയ്യിൽ ഇണക്കത്തോടെയും സ്നേഹത്തോടെയും കഴിയുന്ന മര്യാദരാമന്മാരാണ് റോട്ടും കങ്കലുമെല്ലാം എന്നു പറയുന്നു ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കെന്നൽ നടത്തുന്ന കോലാനി പനയ്ക്കൽ വീട്ടിൽ അജിത് സുരേന്ദ്രൻ. നായ വളർത്തലിൽ ഉടമയുടെ ഉത്തരവാദിത്തം വലുതാണ്. നായയോടുള്ള സ്നേഹം തന്നെയായിരിക്കണം വളർത്താനുള്ള പ്രധാന പ്രചോദനമെന്ന് അജിത്. ഒപ്പം നായമൂലം മറ്റു മനുഷ്യർക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള കരുതലും പ്രധാനമാണ

KARSHAKASREE

यह कहानी KARSHAKASREE के February 01,2025 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

KARSHAKASREE से और कहानियाँ

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Listen

Translate

Share

-
+

Change font size