कोशिश गोल्ड - मुक्त
കേരളം തമിഴ്നാട്ടിൽ
KARSHAKASREE
|January 01,2024
വിശ്രമജീവിതത്തിനായി സമ്മിശ്രകൃഷിയിടമൊരുക്കിയ കോയമ്പത്തൂരിലെ ദമ്പതിമാർ
"ഈ 23 ഏക്കർ സ്ഥലം വൈകാതെ ഞങ്ങളൊരു കൊച്ചു കേരളമാക്കി മാറ്റും...', വേപ്പിലും തേക്കിലും മലവേമ്പിലുമെല്ലാം പടർന്നു കയറി കായ്ച്ചു തുടങ്ങിയ കുരുമുളകുചെടികൾക്കിടയിലൂടെ ആവേശത്തോടെ നടക്കു ന്നതിനിടയിൽ കോയമ്പത്തൂരിനടുത്ത് ദീനംപാളയത്തുള്ള ഡോ. മാണിക്യരാജും ഭാര്യ രത്തനവും പറയുന്നു. അവരുടെ വാക്കുകൾ യാഥാർഥ്യമാകാൻ ഏറെ വൈകില്ല. കുരുമുളകും ജാതിയും കാപ്പിയും മാവും സപ്പോട്ടയും മഞ്ഞളും പച്ചമുളകും തേനീച്ചകളും നാടൻ പശുക്കളും നാട്ടുകോഴിയുമെല്ലാം ചേരുന്ന 'സീതാവനം' ഇപ്പോൾത്തന്നെ കേരളത്തിലെ ഒരു സമ്മിശ്ര കൃഷിയിടം പോലെ.
പാരമ്പര്യത്തിലേക്കു വീണ്ടും
കൃഷി രക്തത്തിലുണ്ടെന്നു ഡോക്ടർ. ശരിക്കും പറഞ്ഞാൽ കൃഷിയാണ് ഇഷ്ടം. ഡോക്ടറായത് ആകസ്മികമെന്നു മാണിക്യരാജ്. തലമുറകളായി കൃഷികുടുംബമാണ് അദ്ദേഹത്തിന്റേത്. ദീനം പാളയത്തെ ഭൂമി 7 തലമുറകളായി കുടുംബസ്വത്ത്. തെങ്ങായിരുന്നു മുഖ്യ വിള. മാണിക്യരാജും സഹോദരങ്ങളുമൊക്കെ ഉദ്യോഗത്തിലേക്കു തിരിഞ്ഞതോടെ കൃഷിയിടങ്ങൾ പലതും ശോഷിച്ചു. ദീനം പാളയത്തെ 23 ഏക്കർ ഏറക്കുറെ പാഴ്ഭൂമിയായി. എന്നാൽ, ഒരു ഘട്ടത്തിൽ ജോലിത്തിരക്കു കൾ മാറ്റിവച്ചു കൃഷിയിലേക്കു തിരിയാൻ തീരുമാനിച്ചു മാണിക്യരാജും രത്തനവും. സർക്കാർ സർവീസിൽ നിന്നു വിആർഎസ് എടുത്തു ഡോക്ടർ. പ്രാക്ടീസ് തുടർന്നെങ്കിലും കൃഷിയിൽ കൂടുതൽ ശ്രദ്ധവച്ചു. രത്‌നം പൂർണമായി കൃഷിയിൽ മുഴുകി. ഇന്ന് ഈ ദമ്പതികളുടെ ജീവിതം ഏറ്റവും ആഹ്ലാദഭരിതമാക്കുന്നത് ഈ കൃഷിയിടമാണ്.
यह कहानी KARSHAKASREE के January 01,2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
KARSHAKASREE से और कहानियाँ
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Listen
Translate
Change font size
