Facebook Pixel ഒളിമങ്ങാതെ ഓർക്കിഡ് | KARSHAKASREE - gardening - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

ഒളിമങ്ങാതെ ഓർക്കിഡ്

KARSHAKASREE

|

January 01,2024

തായ്ലൻഡിനെ തോൽപിക്കുന്ന ഓർക്കിഡ് ഫാമുമായി രാമകൃഷ്ണൻ

ഒളിമങ്ങാതെ ഓർക്കിഡ്

ഒരേ ഒരു പൂച്ചെടിയിനത്തിനു മാത്രമായി രാമകൃഷ്ണൻ നീക്കിവച്ചിരിക്കുന്നത് 8 ഏക്കർ സ്ഥലം. കേരളാ അതിർത്തിക്കടുത്ത്, തിരുവനന്തപുരത്തുനിന്ന് ഏറെ അകലെയല്ലാതെ തമിഴ്നാട് തക്കലയിൽ 5 ഏക്കറിലേറെ വിസ്തൃതി വരുന്ന മഴമറ നിറയെ ഡെൻഡ്രോബിയം ഓർക്കിഡുകൾ. തിരുവനന്തപുരം നെടുമങ്ങാട് ഫലനോപ്സി സ് മാത്രം വളരുന്നത് ഒരേക്കറിൽ. ഇത്രയധികം സ്ഥലം ഒറ്റച്ചെടിക്കു മാത്രമായി മാറ്റിവയ്ക്കാനും ഇത്രയധികം മൂലധനം ഒറ്റയിനത്തിനു മാത്രമായി ചെലവിടാനും എങ്ങ നെ ധൈര്യം വന്നു എന്നു രാമകൃഷ്ണനോടു ചോദിച്ചാൽ. അദ്ദേഹം പറയും, ഓർക്കിഡിനു തുല്യം ഓർക്കിഡ് മാത്രം, വിപണിയിൽ വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഓർക്കിഡിന്റെ താരപദവിക്ക് ഒട്ടും ചാഞ്ചല്യമില്ല.' തമിഴ്നാട് നാഗർകോവിൽ സ്വദേശി എസ്.രാമകൃഷ്ണനും തക്കല പെരും ചിലമ്പിലുള്ള അദ്ദേഹത്തിന്റെ റിൻകോ ഫാമും ഓർക്കിഡ് പ്രേമികൾക്കു സുപരിചിതമാണ്.

KARSHAKASREE

यह कहानी KARSHAKASREE के January 01,2024 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

KARSHAKASREE से और कहानियाँ

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Listen

Translate

Share

-
+

Change font size