വൃശ്ചികത്തിൽ സ്വച്ഛഭക്ഷണം
KARSHAKASREE
|November 01, 2023
നടുതലകളുടെ രുചിവൈവിധ്യം
തുലാവർഷം കുതിർത്ത മണ്ണിനെ തോർത്തിയെടുക്കുകയാണ് വൃശ്ചികം. നടുതലകൾക്കിനി വിടുതൽക്കാലം. അവ ഇനി നാടും വീടും ഭരിക്കും. അങ്ങാടികളിലും അടുക്കളകളിലും ഇനി അവയാകും രാജാക്കന്മാർ. ചിങ്ങം തുടങ്ങി കർക്കടകത്തിലൊടുങ്ങുന്ന കൊല്ലവർഷത്തിന്റെ നടുമുറിയാണു മക രം, കുഭം മാസങ്ങൾ. ചേമ്പ്, ചേന, കാച്ചിൽ, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയ്ക്കൊപ്പം നേന്ത്രനും കൂട്ടരും അടുക്കളയിലും അരങ്ങിലുമെത്തുന്ന കാലം കൂടിയാണിത്. ചിങ്ങവെട്ടു കഴിഞ്ഞാൽ പിന്നെ വൃശ്ചികം, ധനുമാസങ്ങളിലാണ് മലയാളക്കരയിൽ മുഖ്യമായും ഏത്തവാഴ വിളവെടുപ്പ്.
മഴ മാറി മാനം തെളിയുന്ന വൃശ്ചികം മുതൽ ഉത്സവ സീസൺ. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഉത്സവലഹരിയിലാകുന്നു. തിരുനാളും പെരുന്നാളും തിരുവുത്സവവും കൊണ്ടാടാൻ വിളവൈവിധ്യം കൂടിയേ തീരൂ. പ്രസാദമൂട്ടിനും നേർച്ചക്കഞ്ഞിക്കും പുഴുക്കുനേർച്ചയ്ക്കു മെല്ലാം പൊലിമ പകരുന്നത് നടുതലകൾതന്നെ.

यह कहानी KARSHAKASREE के November 01, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
KARSHAKASREE से और कहानियाँ
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Translate
Change font size
