कोशिश गोल्ड - मुक्त
റബറും കൊടിയും
KARSHAKASREE
|October 01, 2023
റബർ വിലയിടിവിനെ നേരിടാൻ അതിനൊപ്പം കുരുമുളക് പരീക്ഷിക്കുന്ന കണ്ണൂരിലെ കർഷകൻ
-
"വിലയിടിഞ്ഞതോടെ റബർകൃഷിയിൽ നേട്ടം ഗണ്യമായി കുറഞ്ഞു. എങ്കിലും നിത്യം ആദായം നൽകുന്ന വിളകൾ റബർപോലെ വേറെയില്ല. അതുകൊ ണ്ടു റബർ പൂർണമായി ഒഴിവാക്കാതെ, റബറിനു യോജിച്ച ഇടവിളകളെക്കുറിച്ചു ചിന്തിച്ചു. കുരുമുളകിലെത്തുന്നത് അങ്ങനെ. ടാപ്പ് ചെയ്യുന്ന മരത്തിൽ വളരുന്ന, 4 വർഷം പ്രായമായ കുരുമുളകുചെടിയിൽ നിന്ന് ഇപ്പോൾ ശരാശരി ഒരു കിലോ ഉണക്ക കുരുമുളകു ലഭിക്കുന്നുണ്ട്. ഇന്ന ത്തെ വിപണിവില വച്ച് ആണ്ടിൽ ശരാശരി 630 രൂപയുടെ കുരുമുളക്. വർഷം 100 ടാപ്പിങ് നടത്തുന്ന ഒരു റബറിൽ നിന്നുള്ള ആകെ വരുമാനവും ഇത് തന്നെ. ഫലത്തിൽ, റബർത്തോട്ടത്തിലെ വരുമാനം ഇരട്ടിയാക്കുന്നു ഇടവിളയായ കുരുമുളക്. റബറിൽ പടർന്നു കയറി സമൃദ്ധമായി കായ്ക്കുന്ന കുരുമുളകുവള്ളികൾ ചൂണ്ടി സുദീപ് പറയുന്നു.
यह कहानी KARSHAKASREE के October 01, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
KARSHAKASREE से और कहानियाँ
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
KARSHAKASREE
ആഹാരസമൃദ്ധി ആരോഗ്യരഹസ്യം
മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം
1 mins
April 01, 2026
KARSHAKASREE
മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി
മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ
2 mins
April 01, 2026
KARSHAKASREE
ദേവഗിരിയിലെ അമൃതഭക്ഷണം
വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും
2 mins
April 01, 2026
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
Translate
Change font size
