Facebook Pixel കാട്ടുപന്നിയെ തട്ടാൻ മലപ്പുറം ഷൂട്ടേഴ്സ് | KARSHAKASREE - gardening - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

കാട്ടുപന്നിയെ തട്ടാൻ മലപ്പുറം ഷൂട്ടേഴ്സ്

KARSHAKASREE

|

May 01,2023

കാട്ടുപന്നിശല്യം നേരിടുന്ന കർഷകർക്ക് ആശ്വാസമേകുന്ന വേട്ടസംഘം

- ജോബി ജോസഫ് തോട്ടുങ്കൽ

കാട്ടുപന്നിയെ തട്ടാൻ മലപ്പുറം ഷൂട്ടേഴ്സ്

കാട്ടുപന്നിശല്യത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ തല്ല. താൽക്കാലികമായ തലയൂരലുകൾ അല്ലാതെ ഒരിക്ക ലും ഒരിടത്തും പ്രശ്നം പരിഹരിച്ചിട്ടുമില്ല. സ്വന്തം മണ്ണിൽ സമാധാനത്തോടെ ജീവിക്കാമോ അതോ കാട്ടുപന്നിയുടെ കുത്തുകൊണ്ട് ചാവുമോ എന്നു പേടിച്ചാണ് ഒട്ടേറെ കർഷക കുടുംബങ്ങൾ കഴിയുന്നത്.

ശല്യജീവിയായി പ്രഖ്യാപി ച്ച് കാട്ടുപന്നിയെ കൊല്ലാൻ വനം വകുപ്പ് മുൻപ് താൽക്കാലിക അനുവാദം കൊടുത്തപ്പോൾ അനുബന്ധമായി ചേർത്തിരുന്ന ഉപാധികൾ സംബന്ധിച്ച് വ്യാപക വിമർശനങ്ങൾ ഉയരുകയുണ്ടായി. പന്നി നിലയുറപ്പിച്ച അക്ഷാംശവും രേഖാംശവും മുതൽ കാലാവസ്ഥ ഇരുണ്ടതോ തെളിഞ്ഞതോ എന്നുവരെ വിലയിരുത്തി വേണം വെടിവയ്ക്കാനെന്നായതോടെ അവയെ കൊല്ലുക അസാധ്യമായി. നടപ്പാക്കാവുന്ന തരത്തിലൊരു ഉത്തരവുണ്ടായത് കഴിഞ്ഞ വർഷമാണ്; കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകി 2022 മേയ് 31 ന് പുതിയ ഉത്തരവ് വന്നു. ഈ അനുമതിയുടെ കാലാവധി ഈയിടെ ഒരു വർഷത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. ഓണററി ലൈഫ് വാർഡൻമാരായി വനം വകുപ്പ് നിശ്ചയിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, കോർപറേഷൻ മേയർമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്ക് കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ അധികാരം നൽകുന്നതാണ് മേൽപ്പറഞ്ഞ ഉത്തരവ്.

KARSHAKASREE

यह कहानी KARSHAKASREE के May 01,2023 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

KARSHAKASREE से और कहानियाँ

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Translate

Share

-
+

Change font size