मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष
The Perfect Holiday Gift Gift Now

മുറ്റത്തെ തേങ്ങ ഞാനെടുക്കും.

KARSHAKASREE

|

January 01,2023

കർഷകർ നേരിടുന്ന കാലികപ്രശ്നങ്ങൾ അവതരിപ്പിക്കുന്ന പംക്തി "കൃഷിവിചാരം' ഈ ലക്കം മുതൽ. തയാറാക്കുന്നത് പ്രമുഖ പത്രപ്രവർത്തകനും കോളമിസ്റ്റും കർഷകനുമായ കെ.ആർ. പ്രമോദ്

- കെ.ആർ. പ്രമോദ്

മുറ്റത്തെ തേങ്ങ ഞാനെടുക്കും.

പണ്ട് നാട്ടിൽ ആരുടെ പക്കലും പണം ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ സാധാരണക്കാരനും ജന്മിയും തമ്മിൽ വ്യത്യാസമില്ലായിരുന്നു. ഒരു ബ്രിട്ടിഷ് രൂപ വേണമെങ്കിൽ തിരുവിതാംകൂറിലെ ഇരുപത്തിയെട്ടര ചക്രം വേണമായിരുന്നു. ഒരു ചക്രം കിട്ടണമെങ്കിൽ പതിനാറ് കാശും കൊടുക്കണം. അത്ര എളുപ്പമല്ല താനും! കാശില്ലാത്തവൻ, ചകമില്ലാത്തവൻ എന്നൊക്കെ പറയുന്നതിന്റെ പൊരുളും പിടികിട്ടിയില്ലേ?

പണമില്ലാതെയും അക്കാലത്ത് ഒരു വിധം ജീവിച്ചു പോകാമായിരുന്നു. നെല്ലും തേങ്ങയും മാങ്ങയും ചക്കയും വാഴയും പാലും പഴവുമൊക്കെ വീട്ടിൽത്തന്നെ കിട്ടും. വൈദ്യനും അലക്കുകാരനും ക്ഷുരകനും കൂലിയായി അരിയും തേങ്ങയും കൊടുത്താൽ മതി. വേലക്ക്  കൂലി നെല്ലും കഞ്ഞിയും പിന്നെ, പണം എന്തിനാണ്?

കാലം കുറെക്കഴിഞ്ഞ്, ആവശ്യങ്ങൾ കൂടിയപ്പോഴാണ് സ്ഥിതി മാറിയത്. ദൂരയാത്ര, കുട്ടികളുടെ വിദ്യാഭ്യാസം, ജീവിത ശൈലിമാറ്റത്തിന് അനുസരിച്ചു പുതിയ സാധന സാമഗ്രികൾ വാങ്ങൽ എന്നിവയ്ക്കു പണം വേണ്ടി വന്നു. അങ്ങനെയാണ് തേങ്ങയുടെ പ്രതാപ കാലം വന്നത്.

പണം തേങ്ങയായി മതിയോ?

KARSHAKASREE से और कहानियाँ

KARSHAKASREE

KARSHAKASREE

മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ

ചോദ്യം ഉത്തരം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ

കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം

വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

Translate

Share

-
+

Change font size