Facebook Pixel ജി എം കടുക് വരുന്നു കേന്ദ്രാനുമതിയോടെ | KARSHAKASREE - gardening - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

ജി എം കടുക് വരുന്നു കേന്ദ്രാനുമതിയോടെ

KARSHAKASREE

|

December 01,2022

കൃഷിക്ക് കേന്ദ്രസർക്കാർ അനുമതി നേടുന്ന ആദ്യത്തെ ജിഎം ഭക്ഷ്യവിള

- ഡോ.ജോസ് ജോസഫ്

ജി എം കടുക് വരുന്നു കേന്ദ്രാനുമതിയോടെ

ജനിതകവ്യതിയാനം വരുത്തിയ ധാരാ മസ്റ്റാർഡ് ഹൈബ്രിഡ് 11 (ഡിഎം എച്ച് 11) എന്ന കടുക് സങ്കരയിനം കൃഷി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത് ഇന്ത്യൻ കാർഷിക ചരിത്രത്തിലെ നിർണായക സംഭവമാണ്. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ജനറ്റിക് എൻജിനീയറിങ് അപ്രൈസൽ കമ്മറ്റി (ജി ഇ എ സി ) നൽകിയ പാരിസ്ഥിതികാനുമതി പ്രകാരം ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന പാരിസ്ഥിതിക ആദ്യത്തെ ജി എം ഭക്ഷ്യവിളയാണ് ഡിഎം എച്ച് 11. ബിടി പരുത്തി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ 2002 ൽ കേന്ദ്രം അനുമതി നൽകിയിരുന്നു. 2009 ൽ ബി ടിവഴുതന അനുമതിയുടെ അന്തിമ ഘട്ടത്തിൽ എത്തിയെങ്കിലും അന്ന ത്തെ പരിസ്ഥിതി മന്ത്രി ജയ്റാം രമേശ് 10 വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഈ നിരോധനം ഇനിയും നീക്കിയിട്ടില്ല. 

ഇന്ത്യയിൽ ജനിതക പരിവർത്തനം ചെയ്ത വിത്തിനങ്ങൾക്ക് അന്തിമ അനുമതി നൽകുന്ന സ്റ്റാറ്റ്യൂട്ടറി സമിതിയാണ് ജി ഇ എ സി. ജി എം കടുകിനു പാരിസ്ഥിതിക അനുമതി നൽകിയ സമിതിയുടെ തീരുമാനം ഒക്ടോബർ 25 കേന്ദ്രസർക്കാർ ശരിവച്ചു. ആർ എസ് എസിനോട് ആഭിമുഖ്യമുള്ള സ്വദേശി ജാഗരൺ മഞ്ചിന്റെയും പരിസ്ഥിതി സംഘടനകളുടെയും എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര നടപടി. സുപ്രധാനമായ ഈ നയവ്യതിയാനം ഭക്ഷ്യവിളകൾ ഉൾപ്പെടെ അംഗീകാരം കാത്തു കിടക്കുന്ന ഒട്ടേറെ പുതിയ ജി എം വിത്തിനങ്ങൾക്ക് വാതിൽ തുറക്കും.

5 വർഷത്തെ കാത്തിരിപ്പ്

KARSHAKASREE

यह कहानी KARSHAKASREE के December 01,2022 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

KARSHAKASREE से और कहानियाँ

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Translate

Share

-
+

Change font size