Facebook Pixel അപകടം മോഹൻലാലിന്റെ സഹയാത്രികൻ | Vellinakshatram - entertainment - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

അപകടം മോഹൻലാലിന്റെ സഹയാത്രികൻ

Vellinakshatram

|

September 2025

അടുത്ത ഷോട്ടിനു വേണ്ടി മലമ്പാമ്പിനെ കൊണ്ടുവന്നു. സൂപ്പർ മലമ്പാമ്പ്. അതുകണ്ട് ആരാധകരുടെ കമന്റ് ലാലേട്ടനു പറ്റിയ എതിരാളി. രഞ്ജൻ പ്രമോദും അസിസ്റ്റന്റുമാരും ടെൻഷനിലായിരുന്നു

- പല്ലിശ്ശേരി

അപകടം മോഹൻലാലിന്റെ സഹയാത്രികൻ

മോഹൻലാലിനെക്കുറിച്ച് ഇത്തവണ എഴുതുന്നില്ല എന്നു തീരുമാനിച്ചെങ്കിലും കഴിയുന്നില്ല. അത്രയ്ക്കും അനുഭവങ്ങളാണ് മോഹൻലാൽ എന്ന യൂണിവേഴ്സൽ നായക നടനുമായി ഉണ്ടായിട്ടുള്ളത്. പുതിയ സംവിധായകന്റെ സിനിമയിൽ മോഹൻലാൽ അഭിനയിച്ച തീവ്രമായ ഒരനുഭവമാണ് എഴുതുന്നത്.

സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന മിക്കപേരുടേയും ആഗ്രഹം സംവിധായകൻ ആകാനാണ്. മികച്ച ക്യാമറമാനാണെങ്കിൽ, മികച്ച തിരക്കഥാകൃ ത്താണെങ്കിൽ, മികച്ച ഗാനരചയിതാവാണെങ്കിൽ, മിച്ച നടനാണെങ്കിൽ എല്ലാം സംവിധാനമോഹമുണ്ട്. ചിലർ രക്ഷപ്പെടും, മറ്റു ചിലർ സിനിമയിൽ നിന്നും പുറംതള്ളപ്പെടും.

കൈതപ്രം നല്ല പാട്ടെഴുത്തുകാരനാണ് നടനാണ്. ഹിറ്റു ഗാനങ്ങൾ നൽകിയ ഗാനരചയിതാവ് അദ്ദേഹം ഒരു സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തു. അതോടുകൂടി കൈതപ്രത്തിന്റെ കഷ്ടകാലം ആരംഭിച്ചു. ആ സിനിമ ഇപ്പോഴും റിലീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന്റെ പേരിൽ ഗാനരചന രംഗത്തു നിന്നും ഒറ്റപ്പെടുത്തി.

ലോഹിതദാസ് പൊന്നും വിലയുള്ള തിരക്കഥാകത്തായിരുന്നു. നല്ല സിനിമകൾ നിരവധി ഹിറ്റു സിനിമകൾ. എത്ര മികച്ച തിരക്കഥകൾ എഴുതിയാലും സിനിമ സംവിധായകന്റെ കലയാണ് എന്നാണല്ലൊ അലിഖിത നിയമം അതുകൊണ്ടു കൂടിയാകണം ലോഹിതദാസിന്റെ മന സ്സിൽ സംവിധാനമോഹം കൂടിക്കൂടി വന്നു. ദോഷം പറയരുതല്ലൊ, മികച്ച തിരക്കഥ എഴുതുന്നവരിൽ ചിലർ നല്ല സിനിമകൾ തന്നെയാണ് സംവിധാനം ചെയ്തിട്ടുള്ളത്.

എം.ടി. വാസുദേവൻ നായർ, പി.പത്മരാജൻ, ലോഹിതദാസ് തുടങ്ങിയവർ. ലോഹിതദാസിന്റെ സ്വപ്നങ്ങളിൽ അത്യാഗ്രഹം കൂടി കടന്നുവന്നതു കൊണ്ടാകണം, അല്ലെങ്കിൽ തമിഴിൽ കൂടി പ്രശസ്തനാകണം എന്ന അമിതമായ ആത്മവിശ്വാസത്തോടെ രചന - സംവിധാനത്തോടൊപ്പം നിർമ്മാണ രംഗത്തും കൈ വെച്ചത്. അതോടുകൂടി ജീനിയസ്സായ ലോഹിതദാസിന്റെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വപ്ന മാളിക അടക്കം നഷ്ടപ്പെട്ടു.

പറഞ്ഞു വരുന്നത് പ്രശസ്ത തിരക്കഥാകത്തായ യുവ എഴുത്തുകാരൻ സംവിധാനം ചെയ്ത സിനിമയെക്കുറിച്ചാണ്. നല്ല സിനിമ... ആ സിനിമയിൽ ജീവൻ പണയം വെച്ചു തന്നെയാണ് മോഹൻലാൽ അഭിനയിച്ചത്. എന്നിട്ടോ?

അതേ കുറിച്ചാണ് എഴുതുന്നത്.

രണ്ടാം ഭാവം, മീശമാധവൻ, മനസ്സിനക്കരെ, അച്ചുവി ന്റെ അമ്മ, നരൻ തുടങ്ങിയ സിനിമകൾക്കു തിരക്കഥ എഴുതിയ രഞ്ചൻ പ്രമോദ് മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചു.

അമേരിക്കൻ മലയാളിയും കോട്ടയംകാരനും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവുമായ ഹൗളി പോട്ടർ നിർമ്മാണം.

Vellinakshatram

यह कहानी Vellinakshatram के September 2025 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Vellinakshatram से और कहानियाँ

Vellinakshatram

Vellinakshatram

ശ്രദ്ധിക്കപ്പെട്ട നായകന്മാർ

യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.

time to read

1 mins

January 2026

Vellinakshatram

Vellinakshatram

ഒരു കനവിനായി ഒന്നിച്ച നമ്മൾ

എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും

time to read

1 min

January 2026

Vellinakshatram

Vellinakshatram

നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ

സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.

time to read

2 mins

January 2026

Vellinakshatram

Vellinakshatram

കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ

നമ്മുടെ മോഹൻലാൽ

time to read

4 mins

January 2026

Vellinakshatram

Vellinakshatram

മഹാപ്രതിഭ

ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു

time to read

3 mins

January 2026

Vellinakshatram

Vellinakshatram

താങ്ക്യൂ എവരിബഡി

54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.

time to read

2 mins

October 2025

Vellinakshatram

Vellinakshatram

അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST

ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു

time to read

2 mins

October 2025

Vellinakshatram

Vellinakshatram

മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും

മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു

time to read

2 mins

October 2025

Vellinakshatram

Vellinakshatram

തിരിച്ചു വരവുകളുടെ മോഹൻലാൽ

നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.

time to read

2 mins

September 2025

Vellinakshatram

ഞാനിപ്പോൾ ഹാപ്പി മൂഡിൽ

ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.

time to read

3 mins

September 2025

Listen

Translate

Share

-
+

Change font size