कोशिश गोल्ड - मुक्त
ജീവിതം നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിലാണ് ഭാവന
Nana Film
|September 16-30, 2025
സ്ക്കൂൾ കഴിഞ്ഞുള്ള എന്റെ ഓർമ്മകൾ മുഴുവൻ സിനിമ മാത്രമാണ്
മിഷ്കിൻ എന്ന സംവിധായകന് ഐഡന്റിറ്റി ഉണ്ടാക്കിക്കൊടുത്ത സിനിമയായിരുന്നു "ചിത്തിരം പേശുതടി. 'ഭാവന തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം. നരേൻ ആയിരുന്നു നായകൻ.
"ചിത്തിരം പേശു തടി'ക്കുശേഷം തമിഴിൽ ഭാവനയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. വസന്തബാ ലൻ, എഴിൽ, സ്റ്റാൻലി, ചരൺ, സിമ്രാൻ എന്നിങ്ങനെ അന്നത്തെ പ്രഗഭരായ സംവിധായകരുടെയെല്ലാം സിനിമകളിലൂടെ മികച്ച അഭിനേത്രിയായി ശ്രദ്ധനേടിയ ഭാവനയ്ക്ക് അജിത്തിനൊപ്പം അഭിനയിച്ച "അസൽ' എന്ന സിനിമയ്ക്ക ശേഷം തമിഴിൽ ഒരു ഇടവേള. അടുത്തിടെ രണ്ടാം വരവിനൊരുങ്ങി “ദി ഡോർ എന്ന സിനിമയിലൂടെ മടങ്ങിയെത്തിയ ഭാവന മനസ്സ് തുറന്നപ്പോൾ...
തമിഴിൽ റീ എൻട്രിയാവുന്നതിനെ എങ്ങനെ കാണുന്നു..
"ചിത്തിരം പേശു തടി' മുതൽ "അസൽ വരെ തുടർച്ച യായി തമിഴിൽ അഭിനയിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ബ്രേക്ക് എടുത്ത് എന്നേയുള്ളൂ. അല്ലാതെ തമിഴ് സിനിമയെ വിട്ടു പോയിട്ടൊന്നുമില്ല. പിന്നെ എനിക്ക് അനുയോജ്യമായ നല്ല കഥകളൊന്നും എന്നെത്തേടി വന്നില്ല. തേടിവന്നവയൊന്നും എന്നെ ആകർഷിച്ചുമില്ല. തമിഴിൽ അഭിനയിച്ചില്ലെങ്കിലും കന്നട, മലയാളം ഭാഷകളിൽ തുടർച്ചയായി അഭിനയിക്കുന്നുണ്ട്. പിന്നെ ഞാൻ തമിഴിൽ അഭിനയിക്കുന്നില്ല എന്നൊരു തെറ്റായ വാർത്ത പ്രചരിച്ചിരുന്നു.
यह कहानी Nana Film के September 16-30, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Nana Film से और कहानियाँ
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Nana Film
ഭരതനാട്യം ടു മോഹിനിയാട്ടം
ജിവിനും ജിനിലും ഹാപ്പിയാണ്
1 mins
May 16-31, 2026
Nana Film
മധുബാലയായി സാറാ അർജുൻ
തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.
1 min
May 16-31, 2026
Nana Film
വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്
\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്
1 min
May 16-31, 2026
Nana Film
അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്
അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു
1 min
May 16-31, 2026
Nana Film
സിനിമ ഓർഗാനിക്കായി വന്നതാണ്
കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.
1 mins
May 16-31, 2026
Nana Film
മോളിവുഡ് ടൈംസ്
യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.
1 min
May 16-31, 2026
Nana Film
അച്യുത അവതാരം
കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം
1 min
May 16-31, 2026
Nana Film
നേരെ ചൊവ്വ
തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
1 min
May 16-31, 2026
Listen
Translate
Change font size
