कोशिश गोल्ड - मुक्त
ഇവിടുത്തെ കാറ്റാണ് കാറ്റ്
Nana Film
|October 16-31, 2023
ഞാൻ ഇവിടം ഹാപ്പിയാണെന്ന് ലേഡി ഫോട്ടോഗ്രഫർ അഞ്ജന ഗോപിനാഥ്
ഓരോ തവണ ക്യമറ ഓൺ ചെയ്തു എന്റെ ലെൻസിലൂടെ മുന്നിൽ നിൽക്കുന്നവരുടെ ചിരികൾ കാണുന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. പലപ്പോഴും മനുഷ്യർ പല വിഷമഘട്ടത്തിലൂടെയായിരിക്കും കടന്നു പോകുന്നത്. പക്ഷേ അവർക്ക് മുന്നിൽ ഒരു ക്യാമറ വന്നാൽ അതിനെയെല്ലാം മാറ്റിവച്ച് അവർ നിറഞ്ഞ് ചിരിക്കും. അതെല്ലാം മനോഹരമായി ലെൻസിൽ പതിപ്പിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഇന്നും എന്നെ ഈ പ്രൊഫഷണനിൽ നിർത്തുന്നത്. ക്യാമറയ്ക്ക് പിന്നിൽ എപ്പോഴും പുരുഷന്മാരെ കാണുന്നത് കൊണ്ടായിരിക്കും നമ്മൾ എല്ലാം ക്യാമറമാൻ എന്ന് പറഞ്ഞു പഠിച്ചത്. എന്നാൽ ഇന്ന് അത്തരം പാട്രിയാർക്കി ചിന്തകളെ മറികടന്നു പാഷനൊപ്പം ക്യാമറ പിടിച്ച് മുന്നോട്ട് വരുന്ന ഒരുപാട് പെൺകുട്ടികളുണ്ട് നമുക്കിടയിൽ. അങ്ങനെയൊരാളാണ് അജന ഗോപിനാഥ്. ഇൻസ്റ്റാഗ്രാമിലെ കുഞ്ഞിപ്പാറു. കേരളത്തിലെ തിരക്കുള്ള സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എന്നതിലുപരി ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെയെന്ന ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറായും തിളങ്ങി. തന്റെ കരിയറിലെ വെല്ലുവിളികളും ഒപ്പം തന്റെ വിശേഷങ്ങളും അഞ്ജന ഇതാദ്യമായി സംസാരിക്കുന്നു...
ഇടുക്കിക്കാരി ലേഡി ഫോട്ടോഗ്രാഫർ
यह कहानी Nana Film के October 16-31, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Nana Film से और कहानियाँ
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Nana Film
ഭരതനാട്യം ടു മോഹിനിയാട്ടം
ജിവിനും ജിനിലും ഹാപ്പിയാണ്
1 mins
May 16-31, 2026
Nana Film
മധുബാലയായി സാറാ അർജുൻ
തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.
1 min
May 16-31, 2026
Nana Film
വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്
\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്
1 min
May 16-31, 2026
Nana Film
അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്
അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു
1 min
May 16-31, 2026
Nana Film
സിനിമ ഓർഗാനിക്കായി വന്നതാണ്
കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.
1 mins
May 16-31, 2026
Nana Film
മോളിവുഡ് ടൈംസ്
യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.
1 min
May 16-31, 2026
Nana Film
അച്യുത അവതാരം
കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം
1 min
May 16-31, 2026
Nana Film
നേരെ ചൊവ്വ
തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
1 min
May 16-31, 2026
Translate
Change font size
