कोशिश गोल्ड - मुक्त

അരുമകളുടെ പുല്ലു തീറ്റ

Manorama Weekly

|

August 30, 2025

പെറ്റ്സ് കോർണർ

-  ഡോ. ബീന. ഡി

അരുമകളുടെ പുല്ലു തീറ്റ

നായകളും പൂച്ചകളും പുല്ലു തിന്നുന്നത് പല കാരണങ്ങളാലും സംഭവിക്കാം. ഇത് സാധാരണ ഒരു വലിയ പ്രശ്നമല്ല. നായ്ക്കളിൽ ഈ പ്രവണത ഉണ്ടാകാനു ള്ള കാരണങ്ങളിൽ പ്രധാനം ചില നായകൾക്ക് പുല്ലിലെ നാരുകൾ ദഹനത്തിനു സഹായിക്കുന്നു എന്നുള്ളതാണ്. ഗാസ്ട്രൈറ്റിസ് പോലുള്ള വയറിലെ രോഗാവസ്ഥ ഉണ്ടാകുമ്പോൾ വയറിനുള്ളിലെ അസ്വസ്ഥത ഒഴിവാക്കാൻ നായ്ക്കൾ പു ല്ലു തിന്നാറുണ്ട്.

Manorama Weekly से और कहानियाँ

Listen

Translate

Share

-
+

Change font size