कोशिश गोल्ड - मुक्त

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

August 16, 2025

യോഗർട്ട് കേക്ക്

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

യോഗർട്ട് അര കിലോ, കുങ്കുമപ്പൂ കു റച്ച്, പിസ്ത10 എണ്ണം, കണ്ടൻസ്ഡ് മിൽക്ക് 300 ഗ്രാം, പഞ്ചസാര 50 ഗ്രാം, പാൽ ഒന്നേ കാൽ ടേബിൾ സ്പൂൺ.

തയാറാക്കുന്ന വിധം

പാലും കുങ്കുമപ്പൂവും ചേർത്തിളക്കി വ യ്ക്കുക, പിസ്ത ചെറിയ കഷണങ്ങളാക്കണം. യോഗർട്ടിൽ കണ്ടൻസ്ഡ് മിൽക്കും പഞ്ചസാരയും കുങ്കുമപ്പൂ ചേർത്ത പാലും ഒഴിച്ച് നന്നായി യോജിപ്പിക്കുക. റൗണ്ട് ഷേ പ്പിലുള്ള ഗ്ലാസ് മോൾഡിൽ തയാറാക്കിയ ബാറ്റർ ഒഴിച്ച് അലുമിനിയം ഫോയിൽ കൊണ്ട് മൂടി ഇഡ്ഡലി പ്രതത്തിൽ 20 മിനിറ്റ് വേവിക്കുക. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് നന്നായി തണുത്തശേഷം പിസ്ത ഗാർനിഷായി ഇട്ടു വിളമ്പാം.

imageനാടൻ മസാല കോഴി

ചേരുവകൾ

Manorama Weekly से और कहानियाँ

Listen

Translate

Share

-
+

Change font size