कोशिश गोल्ड - मुक्त

മണ്ണു തിന്നുന്ന നായ്ക്കൾ

Manorama Weekly

|

August 02,2025

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

മണ്ണു തിന്നുന്ന നായ്ക്കൾ

നായ്ക്കൾ പലപ്പോഴും മണ്ണു തിന്നാറുണ്ട്. സ്വന്തം കാഷ്ഠം തിന്നുന്നത് ചില നായ്ക്കൾക്കു ശീലമാണ്. മണ്ണ് തിന്നുന്നതിനെ ജിയോ ഫാജിയ എന്നും കാഷ്ഠം കഴിക്കുന്നതിനെ കോപ്രോ ഫാജിയ എന്നും വിളിക്കാറുണ്ട്. നായ്ക്കൾ മണ്ണ് തിന്നുന്നതു പല കാരണങ്ങളാലാണ്. ഇത് ഒരു സാധാരണ പ്രശ്നമാണ്. എന്നാൽ, ചിലപ്പോൾ ഇത് ആരോഗ്യപ്രശ്നങ്ങളുടെയോ മാനസിക സമ്മർദത്തിന്റെയോ ലക്ഷണങ്ങൾ ആവാം. ഇതിനുള്ള കാരണങ്ങളിൽ പ്രധാനം ആഹാരത്തിലെ പോഷകങ്ങളുടെ കുറവാണ്. പോഷകങ്ങൾ കുറഞ്ഞാൽ അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ള ഭക്ഷണം കിട്ടാതെ വരുമ്പോൾ പലപ്പോഴും നായ്ക്കൾ മണ്ണു തിന്നാറുണ്ട്.

Manorama Weekly से और कहानियाँ

Listen

Translate

Share

-
+

Change font size