कोशिश गोल्ड - मुक्त

കൃഷിയും കറിയും

Manorama Weekly

|

February 22,2025

ചേന എരിശേരി

-  ശ്രീപൂർണ അമൽ, ഒളശ്ശ

കൃഷിയും കറിയും

സസ്യാഹാരികൾക്ക് വളരെ പ്രധാനപ്പെട്ടവിളയാണ് ചേന. മാർച്ച്-ഏപ്രിൽ മാസമാണ് നടീൽകാലം. ഒരു ചേനയിൽ സാധാരണയായി മൂന്നോ നാലോ മുളകൾ കാണും. ഒരു മുള വരത്തക്കവിധം ചേന മുറിച്ചെടുക്കുക.അത് പച്ചച്ചാണകവും ചാരവും കൂട്ടി ഉണ്ടാക്കിയ സ്ലറിയിൽ മുക്കി ഒരാഴ്ച തണലത്ത് ഉണക്കുക. ശേഷം ചെറിയ തടമെടുത്ത് അതിൽ ചാണകപ്പൊടിയും എല്ലുപൊടിയും അടിവളമായി ഇട്ട് ചേന നടാം. കുഴികൾ തമ്മിൽ രണ്ടടിയെങ്കിലും അകലം വേണം. തടി മിനുക്കുമ്പോൾ കിട്ടുന്ന ചിന്തേര് ഇട്ട ശേ

Manorama Weekly से और कहानियाँ

Listen

Translate

Share

-
+

Change font size