कोशिश गोल्ड - मुक्त

ചങ്ങലംപരണ്ട

Manorama Weekly

|

June 29,2024

കൃഷിയും കറിയും

- സുമാദേവിയമ്മ. ജി, പുതുക്കാട്

ചങ്ങലംപരണ്ട

ചങ്ങലപോലെ പടർന്നു വളരുന്ന ഒരു ഔഷധ സസ്യമാണിത്. ഏതു മണ്ണിലും നന്നായി വളരും. തണ്ടാണ് നടന്നത്. നട്ടാൽ ദിവസങ്ങൾക്കുള്ളിൽ നാ ടുത്ത് തുടങ്ങും. ഒടിവ്, ചതവ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന എണ്ണയിൽ ചങ്ങലംപരണ്ട ചേർക്കാറുണ്ട്. അസ്ഥിരോഗങ്ങളെ ശമിപ്പിക്കുന്നതു കൊണ്ടാകാം "ബോൺ സെറ്റർ' എന്നാണ് ഇംഗ്ലിഷിൽ ഇതിന്റെ പേര്. വാതം കഫം എന്നീ ദോഷങ്ങളെയും ശമിപ്പിക്കും. ഉണക്കിപ്പൊടിച്ച് തണ്ട

Manorama Weekly से और कहानियाँ

Listen

Translate

Share

-
+

Change font size