कोशिश गोल्ड - मुक्त

നായകളിലെ പ്രമേഹം

Manorama Weekly

|

March 23, 2024

പെറ്റ്സ് കോർണർ

-  ഡോ. ബീന. ഡി

നായകളിലെ പ്രമേഹം

മനുഷ്യരിലെന്നപോലെ നായകളിലും ജീവിതശൈലീ രോഗങ്ങൾ കണ്ടുവരാറുണ്ട്. ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്ത സമ്മർദം എന്നിവ ചില പ്രധാനപ്പെട്ട ജീവിതശൈലീ രോഗങ്ങളാണ്. പ്രമേഹരോഗ സാധ്യത ഏറ്റവും കൂടുതലുള്ള ജനുസുകൾ ലാബ്രഡോർ റിട്രീവർ, ഗോൾഡൻ റിട്രീവർ, പോമറേനിയൻ, ടോയ് പൂഡിൽസ് തുടങ്ങിയവയാണ്.

Manorama Weekly से और कहानियाँ

Listen

Translate

Share

-
+

Change font size