कोशिश गोल्ड - मुक्त
പാച്ചുവിന്റെ ഉമ്മച്ചി ദക്ഷിണേന്ത്യൻ ദീദി
Manorama Weekly
|June 24,2023
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത "പാച്ചുവും അദ്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ തന്റെ 71-ാം വയസ്സിൽ സിനിമാഭിനയം എന്നൊരു പുതിയ തൊഴിൽ മേഖല കൂടി പരീക്ഷിച്ചിരിക്കുകയാണ് വിജയലക്ഷ്മി എന്ന വിജി
പാച്ചുവും അദ്ഭുതവിളക്കും കണ്ടു. ഭയങ്കര ഇഷ്ടായി.
"ഭയങ്കര ഇഷ്ടം അല്ല, നല്ല ഇഷ്ടം ആയി ഓർ ഒരുപാട് ഇഷ്ടം ആയി. സിനിമയിലെ ശ്രീകാന്ത് മുരളിയുടെ കഥാപാത്രത്തെപ്പോലെ വിജി വെങ്കടേഷ് തിരുത്തി, ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും ചുവയുള്ള മലയാളത്തിൽ. വിജി വെങ്കടേഷ് എന്നു പറയുന്നതിനെക്കാൾ “പാച്ചുവും അദ്ഭുതവിളക്കും' എന്ന ചിത്രത്തിലെ ഉമ്മച്ചി എന്നു പറയുന്നതാകും ആളെ തിരിച്ചറിയാൻ കൂടുതൽ എളുപ്പം.
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത "പാച്ചുവും അദ്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ തന്റെ 71-ാം വയസ്സിൽ സിനിമാഭിനയം എന്നൊരു പുതിയ തൊഴിൽ മേഖല കൂടി പരീക്ഷിച്ചിരിക്കുകയാണ് വിജയലക്ഷ്മി എന്ന വിജി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികളുടെ ചികിത്സാ സഹായത്തിനു വേണ്ടി പ്രവർത്തിക്കുന്ന മാക്സ് ഫൗണ്ടേഷൻ എന്ന എൻജിഒയുടെ സൗത്ത് ഏഷ്യൻ റീജിയൻ ഹെഡ് ആണ് മുംബൈ മലയാളി വിജി.
ജനിച്ചതും വളർന്നതും ഡൽഹിയിൽ. വിവാഹശേഷം വെനസ്വേലയിലും പിന്നീട് അമേരിക്കയിലും ഇപ്പോൾ മുംബൈയിലും. തൃശൂർ സ്വദേശി രാമകൃഷ്ണന്റെയും തിരുവനന്തപുരംകാരി ലളിതയുടെയും മകൾ വിജി പക്ഷേ, കണ്ടുവളർന്നത് ചെമ്മീനും കോസ്ബെൽറ്റും പോലുള്ള മലയാള സിനിമകളാണ്. മനോഹരമായി സാരിയുടുത്ത് പിങ്ക് നിറത്തിലുള്ള ഷൂസും കയ്യിലൊരു പെപ്പർ സ്പ്രേയുമായി പാച്ചുവിനൊപ്പം മുംബൈയിലേക്കു ട്രെയിൻ കയറി, ഇടയ്ക്കു വച്ച് ഗോവയിൽ ഇറങ്ങുന്ന ഉമ്മച്ചിയിലെവിടെയോ താനുണ്ടെന്നു വിജി. വിജി വെങ്കടേഷുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ:
പ്രായം വെറും "നമ്പരല്ലേ
यह कहानी Manorama Weekly के June 24,2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Translate
Change font size
