कोशिश गोल्ड - मुक्त

പച്ചമലക്കിളിയേ...

Manorama Weekly

|

June 24,2023

പാട്ടിൽ ഈ പാട്ടിൽ

- ശ്രീലത നമ്പൂതിരി

പച്ചമലക്കിളിയേ...

ഹരിപ്പാട് ബ്രദേഴ്സിന്റെ അടുത്താണു ഞാൻ സപ്തസ്വരങ്ങൾ പഠിച്ചു തുടങ്ങിയത്. അത്  സ്‌കൂളിൽ പഠിക്കുന്ന കാലത്ത്. പിന്നീട് അഭിനയിക്കാനായി മദ്രാസിൽ പോയതിനുശേഷം നസീർ സാറിന്റെയും ഭാസിയേട്ടന്റെയും ശുപാർശയിൽ ദക്ഷിണാമൂർത്തി സ്വാമിയുടെ കീഴിൽ നാലു വർഷം സംഗീത പഠനം. ഷൂട്ടിങ് ഇല്ലാത്ത സമയത്തായിരുന്നു അത്. എവിഎം സ്റ്റുഡിയോസിനു തൊട്ടടുത്ത വിജയ ഗാർഡൻ എന്ന റിക്കോർഡിങ് സ്റ്റുഡിയോ ഉണ്ടായിരുന്നു. അവിടെ വച്ച് ദക്ഷിണാ മൂർത്തി സ്വാമിയെ കണ്ടപ്പോൾ ഞാൻ ഭാസിയേട്ടനോടും നസീർ സാറിനോടും പറഞ്ഞു, എനിക്കു സ്വാമിയെ ഒന്നു പരിചയപ്പെടണം എന്ന്. അങ്ങനെ പരിചയപ്പെട്ടു. ഞാൻ പറഞ്ഞു: “സ്വാമി, എനിക്കു പാട്ട് പഠിക്കണം.' അദ്ദേഹം എന്നോടു വീട്ടിലേക്കു വരാൻ പറഞ്ഞു. ഞാൻ ചെന്നു. പക്ഷേ, അന്ന്

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size