कोशिश गोल्ड - मुक्त

കരം പിടിച്ചത് ശ്രീകുമാരൻ തമ്പിയും മമ്മൂട്ടിയും

Manorama Weekly

|

June 03,2023

വഴിവിളക്കുകൾ

-  പി. ശ്രീകുമാർ

കരം പിടിച്ചത് ശ്രീകുമാരൻ തമ്പിയും മമ്മൂട്ടിയും

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തൻ. കയ്യും തലയും പുറത്തിടരുത്, അസ്ഥികൾ പൂക്കുന്നു, വിഷ്ണു എന്നീ സിനിമകൾ സംവിധാനം ചെയ്തു. അച്ചുവിന്റെ അമ്മ, സൂസന്ന, കുട്ടിസ്രാങ്ക്, ദൃശ്യം തുടങ്ങി 150ൽ ഏറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു (സ്പെഷൽ ജൂറി). സാംസ്കാരിക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായിരുന്നു.

ഭാര്യ: വാസന്തി മക്കൾ: ചിന്തു ശ്രീകുമാർ, ദേവി alebomo: BARA House No.595 ശ്രീവസന്തം, അനന്തനഗർ, വട്ടിയൂർകാവ് പി.ഒ, തിരുവനന്തപുരം 13

പ്രഫഷനൽ അമച്വർ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് ഞാൻ സിനിമയിലേക്കു വരുന്നത്. പട്ടം സ്റ്റാൻലിയും ഞാനുമൊക്കെ ചേർന്ന് സഹാറ' എന്നൊരു നാടകം ഒരുക്കുമ്പോൾ അതിനു പാട്ടെഴുതിത്തന്നത് ശ്രീകുമാരൻ തമ്പിയാണ്. അദ്ദേഹം മെറിലാൻഡുമായി ബന്ധപ്പെടാൻ വന്നപ്പോഴാണ് ഞങ്ങൾക്കൊപ്പം ചേരുന്നത്. "മദം പൊട്ടി ചിരിക്കുന്ന മാനം' എന്ന പാട്ട്. പട്ടം സ്റ്റാൻലി നാടകത്തിനുവേണ്ടി സംഗീതം നൽകി.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size