कोशिश गोल्ड - मुक्त
ഇന്റഗ്രേറ്റഡ് B.Ed.
Thozhilveedhi
|October 25, 2025
ബിരുദവും ബിഎഡും ഒറ്റയടിക്ക്
ബിരുദം കഴിഞ്ഞ് ഹൈസ്കൂളിലോ ഹയർ സെക്കൻഡറിയിലോ മറ്റോ അധ്യാപകരാവാനാണ് ആഗ്രഹമെങ്കിൽ, 2 വർഷ ബിഎഡിനു ചേരണം. ബിരുദത്തിനു സാമാന്യം നല്ല മാർക്ക് വേണം. ബിരുദകാലമടക്കം 6 വർഷത്തെ പഠനം. പകരം, പ്ലസ് ടു കഴിയുമ്പോൾ ത്തന്നെ ഇന്റഗ്രേറ്റഡ് ബി എഡ് പ്രവേശനം നേടിയാൽ നാലു വർഷംകൊണ്ട് ബിഎഡുമായി പുറത്തിറങ്ങാം ഇന്റഗ്രേറ്റഡ് ബിഎഡ് 1963ൽ സ്ഥാപിതമായ മൈസൂരുവിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ ആറു പതിറ്റാണ്ടായി ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാം നടത്തി വരുന്നുണ്ട്.
എൻസിഇആർടി (നാഷനൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ്) സ്ഥാപിച്ച അഞ്ചു കേന്ദ്രങ്ങളിൽ ഒന്നാണിത്. അജ്മീർ, ഭോപാൽ, ഭുവനേശ്വർ, ഷില്ലോങ് എന്നിവയാണു മറ്റുള്ളവ.
മൈസൂരുവിൽ ബിഎസ്സി ബിഎഡ്, ബിഎബിഎഡ്, എംഎസ്സിഎഡ് പ്രോഗ്രാമുകളുണ്ട്. ബിഎസ്സിബി എഡ് പ്രോഗ്രാമിൽ ഫിസിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ് ഗ്രൂപ്പുകളുണ്ട്. ബിഎബിഎഡിനു പ്രവേശനം ലഭിക്കാൻ ഇംഗ്ലിഷിനും രണ്ടാം ഭാഷയ്ക്കും പുറമേ ഹിസ്റ്ററി, ജോഗ്രഫി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നിവയിൽ ഏതെങ്കിലും രണ്ടു വിഷയങ്ങൾ പ്ലസ് ടുവിനു പഠിച്ചിരിക്കണം.
എംഎസ്സിഎഡ് പ്രോഗ്രാമിൽ 6 വർഷത്തെ പഠനശേഷം എംഎസിയും ബിഎഡും ലഭിക്കും. ഫിസിക്സ്/കെമിസ്ട്രി/മാസ് വിഷയങ്ങളിലാണ് എംഎസി
വെബ്സൈറ്റ്: https://riemysore.ac.in/
കോമൺ എൻട്രൻസ് ടെസ്റ്റ്
यह कहानी Thozhilveedhi के October 25, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Thozhilveedhi से और कहानियाँ
Thozhilveedhi
കോൾ ഇന്ത്യയിൽ 936 മാനേജ്മെന്റ് ട്രെയിനി
പരിശീലനത്തിനു ശേഷം റഗുലർ നിയമനം അവസാന തിയതികൾ: ജൂൺ 07, 11
1 min
May 16, 2026
Thozhilveedhi
ക്ലാർക്ക് നിയമനം 10 മാസത്തിൽ വെറും 5%
14 ജില്ലകളിലായി 1117 നിയമന ശുപാർശ മാത്രം
1 min
May 16, 2026
Thozhilveedhi
കൊച്ചിൻ ഷിപ്യാഡിൽ 40 അപ്രന്റിസ്
•അവസരം റിഗർ വിഭാഗത്തിൽ യോഗ്യത: എട്ടാം ക്ലാസ് അവസാന തീയതി: മേയ് 30
1 min
May 16, 2026
Thozhilveedhi
പിഎസ്സി പരീക്ഷയിൽ വീണ്ടും ഹൈടെക് കോപ്പിയടി
ഇത്തവണ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പരീക്ഷയിൽ 2 പേർ അറസ്റ്റിൽ
1 mins
May 16, 2026
Thozhilveedhi
റെയിൽവേയിൽ 29,608 തസ്തിക കുറയ്ക്കുന്നു
കേരളത്തിൽ കുറയുന്നത് 1906 തസ്തിക
1 min
May 09, 2026
Thozhilveedhi
ഗുരുവായൂർ ദേവസ്വം സ്ഥാപനങ്ങളിൽ 35 അധ്യാപകർ
ഹിന്ദുക്കളായ ഉദ്യോഗാർഥികൾക്കാണ് അവസരം
1 min
May 09, 2026
Thozhilveedhi
യൂണിയൻ ബാങ്കിൽ 1865 അപ്രന്റിസ്
കേരളത്തിൽ 39 ഒഴിവ് അവസരം ബിരുദധാരികൾക്ക്
1 min
May 09, 2026
Thozhilveedhi
സൊസൈറ്റി ഫോർ സോഷ്യൽ ഓഡിറ്റിൽ 400 റിസോഴ്സ് പഴ്സൻ
യോഗ്യത: ബിരുദം നിയമനം ബ്ലോക്കടിസ്ഥാനത്തിൽ • അവസാന തീയതി: മേയ് 15 www.socialaudit.kerala.gov.in
1 min
May 09, 2026
Thozhilveedhi
എയ്ഡഡ് സ്കൂൾ നിയമനം സംരക്ഷണം തസ്തിക നഷ്ടപ്പെട്ട് പുറത്തു നിൽക്കുന്നവർക്കു മാത്രം
പുനർനിയമനം ലഭിച്ചവർക്കു സംരക്ഷണമില്ല
1 min
May 09, 2026
Thozhilveedhi
SSB കായികതാരങ്ങൾക്ക് 404 ഒഴിവ്
വിജ്ഞാപനം ഉടൻ
1 min
May 09, 2026
Listen
Translate
Change font size
