Facebook Pixel എല്ലാവർക്കും ചേരുമോ? എൻജിനിയറിങ് | Thozhilveedhi - education - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

എല്ലാവർക്കും ചേരുമോ? എൻജിനിയറിങ്

Thozhilveedhi

|

October 11,2025

വലിയ വിഭാഗം കുട്ടികൾ ഉപരിപഠനത്തിനു തിരഞ്ഞെടുക്കുന്ന മേഖലയാണിത്. പക്ഷേ, അങ്ങനെ എല്ലാവർക്കും പഠിക്കാവുന്നതാണോ എൻജിനിയറിങ് കരിയർ ഗുരു വിശദീകരിക്കുന്നു.

- ബി.എസ്.വാരിയർ

എല്ലാവർക്കും ചേരുമോ? എൻജിനിയറിങ്

എന്താണ് എൻജിനീയറിങ്?' എൻജിനീയറിങ് പഠിക്കണമെന്ന് ആഗ്രഹിക്കുന്ന പല കുട്ടികളോടും ചോദിച്ചപ്പോഴെല്ലാം വിസ്മയിപ്പിക്കുന്നതായിരുന്നു മറുപടികൾ. അണക്കെട്ടു പണിയുന്നത്, കംപ്യൂട്ടർ നിർമിക്കുന്നത്, ട്രെയിനുകൾ രൂപകൽപന ചെയ്യുന്നത് എന്നു തുടങ്ങി വ്യത്യസ്തമായ ധാരാളം ഉത്തരങ്ങൾ കിട്ടി. ഉപചോദ്യങ്ങൾ വന്നപ്പോൾ മിക്കവരും ഏതാണ്ട് ഒരേ ഉത്തരത്തിലെത്തി സോഫ്റ്റ്വെയർ രംഗത്തു പെട്ടെന്നു ജോലി സമ്പാദിക്കാനുള്ള പഠനവിഷയം.

അനിവാര്യ മേഖല

പണ്ട് എൻജിനീയറിങ് പഠിച്ചു യോഗ്യത നേടിയവരിൽ ഭൂരിപക്ഷവും ആ മേഖലയിൽ ജോലി കണ്ടെത്തിയിരുന്നു. ഇന്ന് ഇന്ത്യയിൽ അങ്ങനെയുള്ളവർ ഏഴു ശതമാനത്തിൽ താഴെ മാത്രം. പല ശാഖകളിലെയും ബി ടെക്കുകാരെ പരിഗണിച്ചുള്ള ശരാശരി കണക്കാണിത്. അതേ സമയം, ബിടെക് സീറ്റുകൾ അടുത്ത കാലത്തു ഗണ്യമായി വർധിച്ചു. കോളജുകളിൽ ധാരാളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന കാരണങ്ങളാൽ, ഈ രംഗത്തെ പഠനം കൊണ്ടു വലിയ പ്രയോജനമില്ലെന്ന മട്ടിൽ ചിലർ സംസാരിക്കാറുണ്ട്. അടിസ്ഥാനരഹിതമായ അഭിപ്രായമാണിത്. ആധുനികജീവിതത്തിന് എൻജിനീയറിങ്ങിന്റെ അനുഗ്രഹങ്ങൾ കൂടിയേ തീരൂ. പുതിയ കെട്ടിടങ്ങൾ, പാലങ്ങൾ, എയർപോർട്ടുകൾ, തുറമുഖങ്ങൾ, വാഹനങ്ങൾ മുതലായവ മാത്രമല്ല, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ, ഐടി എന്നിവയുടെ സിദ്ധികളും കൂടാതെ നമുക്കു ജീവിക്കാനാകുമോ? വൈദ്യുതിയില്ലാതെ ജീവിതമുണ്ടോ? എൻജിനീയറിങ്ങിന്റെ പ്രസക്തി ഏറുകയല്ലാതെ ഒരിക്കലും കുറയില്ല. ഈ മേഖലയിൽ അറിവും പ്രാവീണ്യവും ആർജിക്കുന്ന സമർഥർക്കു മികച്ച കരിയർ രൂപപ്പെടുത്താൻ കഴിയും. നല്ല കോളജിൽ പഠിച്ച് നല്ല നിലയിൽ ജയിക്കുന്നവരെ മികച്ച തൊഴിലവസരങ്ങൾ കാത്തിരിക്കുന്നു.

എൻജിനീയറിങ് എന്നാൽ?

Thozhilveedhi

यह कहानी Thozhilveedhi के October 11,2025 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Thozhilveedhi से और कहानियाँ

Thozhilveedhi

Thozhilveedhi

യൂണി. കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ സ്റ്റേഷൻ ഓഫിസർ ട്രെയിനി ഉൾപ്പെടെ 29PSC തസ്തികയിൽ

PSC വിജ്ഞാപനം 30ന്

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

തീരുന്നില്ല സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകും • ഇന്റർവ്യൂ ഏർപ്പെടുത്തിയത് ഇത്തവണ

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

പുതിയ മുഖവുമായി സിവിൽ സർവീസസ്

ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ 'ഇന്ത്യയുടെ സ്റ്റീൽ ഫ്രെയിം' എന്നാണു സിവിൽ സർവീസിനെ വിശേഷിപ്പിച്ചത്. ഈ ആശയമാണ് ഇന്നും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ യുപിഎസ്സി പരീക്ഷകളിലേക്ക് ആകർഷിക്കുന്നത്. അറിയാം, സിവിൽ സർവീസ് പരീക്ഷയുടെ മാറുന്ന മുഖം.

time to read

3 mins

June 20, 2026

Thozhilveedhi

Thozhilveedhi

പോളിടെക്നിക് ഡിപ്ലോമ അപേക്ഷജൂൺ 22

അലോട്മെന്റ് 2 ഘട്ടങ്ങളായി

time to read

1 mins

June 20, 2026

Thozhilveedhi

Thozhilveedhi

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,500 അപ്രന്റിസ്

കേരളത്തിൽ 116 ഒഴിവ് ബിരുദക്കാർക്ക് അവസരം

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

C-DAC: 972 പ്രോജക്ട് സ്റ്റാഫ്

കരാർ നിയമനം തിരുവനന്തപുരത്ത് 25 ഒഴിവ് അവസാന തീയതി: ജൂൺ 20

time to read

1 min

June 13, 2026

Thozhilveedhi

എൻഐടിയിൽ 88 ഒഴിവ്

ജൂൺ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ 17 ന് ഓൺലൈനായി നടത്തും.

time to read

1 min

June 13, 2026

Thozhilveedhi

Thozhilveedhi

ഡൽഹി സർക്കാരിൽ 1979 ഒഴിവ്

DSSSB വിജ്ഞാപനം 1417 അധ്യാപക അവസരം അവസാന തീയതി: ജൂലൈ 15 https://dsssbonline.nic.in

time to read

1 mins

June 13, 2026

Thozhilveedhi

Thozhilveedhi

പൊലീസ് കോൺസ്റ്റബിൾ ആദ്യ ഘട്ടത്തിൽ 222 നിയമനം

മുൻ ലിസ്റ്റിൽനിന്ന് 2132 നിയമന ശുപാർശ

time to read

1 min

June 13, 2026

Thozhilveedhi

Thozhilveedhi

നേവിയിൽ അഗ്നിവിർ അപ്രന്റിസ്

നാലു വർഷത്തേക്കാണു നിയമനം.

time to read

1 min

June 13, 2026

Listen

Translate

Share

-
+

Change font size