मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष
The Perfect Holiday Gift Gift Now

വിശേഷമുണ്ട്, ഒരു കുഞ്ഞു വിശേഷം

ENTE SAMRAMBHAM

|

July - August 2023

“ചികിത്സയ്ക്കൊപ്പം മാനസികമായ പിന്തുണയും കരുത്തുമാണ് ഡോ. രവിശങ്കർ ഞങ്ങൾക്ക് തന്നത്

വിശേഷമുണ്ട്, ഒരു കുഞ്ഞു വിശേഷം

സ്ത്രീത്വത്തിന്റെ പൂർണത മാതൃത്വമാണെന്ന കാഴ്ചപ്പാടൊന്നും പുതിയ തലമുറയ്ക്കില്ല. എങ്കിലും അമ്മയാകാൻ ഏതൊരു പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്. കുരുന്നിനെ ഒന്നു വാരിപുണരാൻ കഴിഞ്ഞില്ലെങ്കിൽ ഏതു മനസും ഒന്നു തളരും. ജീവിതത്തിൽ ദമ്പതികൾ തമ്മിലുള്ള സ്നേഹബന്ധം പോലും കുരുന്നിനെ ആശ്രയിച്ചിരിക്കുന്നു. ജീവിത ശൈലിയും ആരോഗ്യ ശീലവും മാറിയതോടെ വന്ധ്യതയും സർവ സാധാരണമായി. സ്വന്തം കുഞ്ഞന്ന സ്വപ്നവുമായി ഒട്ടേറെ പേരാണ് ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളെ ആശ്രയിക്കുന്നത്. കുഞ്ഞന്ന മോഹങ്ങൾ ദ നെസ്റ്റ് വുമൺ വെൽനസ് ആന്റ് ഫെർട്ടിലിറ്റി ക്ലിനിക്കിൽ വിടരുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ടവർക്കു ദ നെസ്റ്റ് നൽകുന്നതു പുതു ജീവനാണ്. ഒരു ലോകവും.

“ചികിത്സയ്ക്കൊപ്പം മാനസികമായ പിന്തുണയും കരുത്തുമാണ് ഡോ. രവിശങ്കർ ഞങ്ങൾക്ക് തന്നത്. ഒട്ടും പ്രതീക്ഷയില്ലാതെയാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. ഡോ. രവിശങ്കറും മറ്റു ജീവനക്കാരും ഒരു കുടുംബാംഗത്തെ പോലെയാണ് പെരുമാറിയതും ചികിത്സിച്ചതും. ഇരുളടഞ്ഞതായിരുന്നു ഞങ്ങളുടെ കഴിഞ്ഞു പോയ വർഷങ്ങൾ. ആരുമില്ലെന്ന ചിന്ത ഇന്നില്ല. ഞങ്ങൾക്കിടയിലേക്ക് അവൻ പിറന്നു വീണു. ഇന്നു ഞങ്ങളുടെ ലോകം അവനാണ്. നീണ്ട വർഷത്തെ കാത്തിരുപ്പിനു ശേഷം കുഞ്ഞു പിറന്നതിന്റെ സന്തോഷം ഇതു പറയുമ്പോൾ ദമ്പതികളുടെ മുഖത്തു തിരതല്ലിയിരുന്നു.

ENTE SAMRAMBHAM से और कहानियाँ

ENTE SAMRAMBHAM

ENTE SAMRAMBHAM

ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി

ട്രേഡിങിൽ പുതുചരിതമെഴുതി അനു

time to read

2 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

മീൻ രുചി ഇനി കടലോളം

നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'

time to read

1 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ

ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്

time to read

2 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്

ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്

time to read

2 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'

ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ

time to read

5 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

എൻബിഎൽ അറിവിൻ പൊരുൾ

2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.

time to read

5 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്

വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി

time to read

2 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ

എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്

time to read

2 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്

ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും

time to read

2 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്

ഉണരട്ടെ ശുഭചിന്തകൾ

time to read

3 mins

September 2024

Translate

Share

-
+

Change font size