कोशिश गोल्ड - मुक्त

അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ

Fast Track

|

November 01, 2025

മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന് എൻഒസി നിർബന്ധമാണ്

- റോഷ്നി കെ.

അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ

ദുൽഖർ സൽമാന്റെ കാർ പിടിച്ചെടുത്തതോടെ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് അന്യസംസ്ഥാന വാഹനങ്ങൾ. ഡൽഹി ഉൾപ്പെടെയുള്ള അന്യസംസ്ഥാന റജിസ്ട്രേഷനിലുള്ള വാഹനങ്ങളുടെ കുത്തൊഴുക്കാണ് ഇവിടെ.

കേരളത്തിനു പുറത്തു റജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾ വാങ്ങുന്നതിനു മുൻപ് തട്ടിപ്പാണോ അല്ലയോ എന്നു പരിശോധിച്ചിരിക്കണം. അല്ലെങ്കിൽ തലവേദന ഒഴിഞ്ഞ നേരമുണ്ടാകില്ല.

ഇടനിലക്കാരിൽനിന്നു വാഹനം വാങ്ങുമ്പോഴാണ് കൂടുതലും പറ്റിക്കപ്പെടുന്നത്. "എല്ലാം ശരിയാക്കിത്തരാം' എന്ന വാക്കിൽ വിശ്വസിക്കുന്നവരാണ് കബളിപ്പിക്കപ്പെടുന്നവരിൽ ഏറെയും. മലിനീകരണ നിയന്ത്രണങ്ങൾ വന്നതോടെ ഡൽഹിയിൽ പത്തു വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഉപയോഗി ക്കുന്നത് നിരോധിച്ചു. അതിനുശേഷമാണ് വൻലാഭത്തിൽ സെക്കൻഡ് ഹാൻഡ് വണ്ടികൾ കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്.

ആരൊക്കെ റജിസ്റ്റർ ചെയ്യണം?

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ താൽക്കാലികമായി ഉപയോഗിക്കാമെങ്കിലും സ്ഥിരമായി ഇവിടെ ഓടിക്കുകയാണെങ്കിൽ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

ജോലിയുടെ ഭാഗമായി കേരളത്തിൽ വന്നു താമസിക്കുന്നവർ, അവരുടെ വാഹനം സംസ്ഥാനത്ത് ഉപയോഗിക്കണമെങ്കിൽ റോഡ് നികുതി നൽകണം.

സംസ്ഥാനത്തിലെ ലൈഫ് ടൈം ടാക്സിന്റെ 15 ൽ ഒരു ഭാഗം നികുതിയായി അടച്ച് ഒരു വർഷം വരെ കേരളത്തിൽ അത്തരം വാഹനങ്ങൾ ഉപയോഗിക്കാം. എന്നാൽ, വാഹനത്തിന്റെ റജിസ്ട്രേഷൻ മാറ്റുകയോ എൻഒസി എടുക്കുകയോ ചെയ്യേണ്ടതില്ല. എന്നാൽ, കേരളത്തിൽ റീറജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന വാഹനമാണെങ്കിൽ എൻഒസി നിർബന്ധമാണ്. എൻഒസി എടുത്തു വരുന്ന വാഹനങ്ങൾക്ക് 14 ദിവസത്തിനുള്ളിൽ കേരളത്തിലെ നികുതി അടയ്ക്കുകയും ഒരു മാസത്തിനുള്ളിൽ ഇവിടെ റജിസ്ട്രേഷൻ ചെയ്യുകയും വേണം. ഒരു മാസത്തിനുള്ളിൽ റജിസ്ട്രേഷൻ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മോട്ടർസൈക്കിളുകൾക്ക് 300 രൂപയും കാറുകൾക്ക് 500 രൂപയും ഓരോ മാസവും ലേറ്റ് ഫീസ് ആയി ഈടാക്കും.

Fast Track से और कहानियाँ

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Fast Track

Fast Track

രാജകുമാരിയിലെ രാജകുമാരൻ

ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര

time to read

5 mins

December 01,2025

Fast Track

Fast Track

വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു

ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.

time to read

3 mins

December 01,2025

Fast Track

Fast Track

ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി

ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം

time to read

3 mins

December 01,2025

Fast Track

Fast Track

കാർട്ടിങ്ങിലെ യങ് ചാംപൻ

കാർട്ടിങ്ങിൽ രാജ്യാന്തര പോഡിയത്തിൽ തിളങ്ങി കോഴിക്കോട്ടുകാരൻ റോണക് സൂരജ്

time to read

1 min

December 01,2025

Fast Track

Fast Track

രാത്രിഞ്ചരൻമാർ...

കാൽനടയാത്രക്കാരും പ്രഭാതനടത്തവും!

time to read

2 mins

December 01,2025

Fast Track

“ഫാമിലി കാർ

ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽ

time to read

2 mins

December 01,2025

Fast Track

Fast Track

BIG BOY!

പുതിയ പ്ലാറ്റ്ഫോമും നൂതന ഫീച്ചേഴ്സുമായി രണ്ടാം തലമുറ വെന്യൂ

time to read

3 mins

December 01,2025

Fast Track

Fast Track

Change Your Vibe

ബൈക്കിന്റെ സ്റ്റെബിലിറ്റിയും സ്കൂട്ടറിന്റെ യൂട്ടിലിറ്റിയും ഒത്തുചേർന്ന ന്യൂമറസ് എൻ-ഫസ്റ്റ്

time to read

2 mins

December 01,2025

Fast Track

Fast Track

POWER PACKED!

265 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമായി ഒക്റ്റേവിയ ആർഎസ്

time to read

3 mins

December 01,2025

Listen

Translate

Share

-
+

Change font size