कोशिश गोल्ड - मुक्त

സ്ത്രീശാക്തീകരണത്തിനായി ജീവിതം സമർപ്പിച്ച നേതാവ്

Manorama Weekly

|

October 16, 2021

തകരുന്ന ദാമ്പത്യബന്ധങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിനും നിരാലംബരായ സ്ത്രീകൾക്കു ധൈര്യം പകരുന്നതിനും പി. സതീദേവി എപ്പോഴുമുണ്ടാകും. "സതിയേടത്തി' യുടെ ഇത്തരം പ്രവർത്തനങ്ങൾ പറയാൻ കൂടെനിന്നു പ്രവർത്തിച്ചവർക്കു നൂറുനാവ്

-  കെ.ശശികുമാർ വടകര

സ്ത്രീശാക്തീകരണത്തിനായി ജീവിതം സമർപ്പിച്ച നേതാവ്

സംസ്ഥാന വനിതാ കമ്മിഷനെ പി. സതീദേവി ഇനി നയിക്കും. മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായിരുന്ന പരേതനായ എം. ദാസന്റെ ഭാര്യയും സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്റെ സഹോദരിയുമാണു സതീദേവി.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size