कोशिश गोल्ड - मुक्त

അപ്പ കാട്ടുക്ക് രാജ, വിദ്യ നാട്ടുക്കു റാണി

Manorama Weekly

|

October 17, 2020

വീരപ്പൻ എന്ന പേരു കേട്ടാൽ പ്രസിദ്ധമായ ആ കൊമ്പൻ മീശയും അവയവമെന്ന പോലെ ചുമലിൽ തൂങ്ങുന്ന തോക്കുമാണ് ഓർമ വരിക. പിന്നെ, മരംകൊള്ളയും ആനവേട്ടയുമായി തമിഴ്നാട്-കർണാടക അതിർത്തിയിലെ സത്യ മംഗലം കാട് കുലുങ്ങിയ ഒരു കാലവും വിദ്യാ റാണി പക്ഷേ, വീരപ്പനെക്കുറിച്ച് കേട്ടതൊക്കെ നല്ല കഥകളാണ് പാവപ്പെട്ടവരെ സഹായിക്കുന്ന അവർക്കുവേണ്ടി ഒട്ടേറെ സേവനങ്ങൾ ചെയ്ത് നല്ല മനുഷ്യൻ വീരപ്പന്റെ മൂത്ത മകളാണു വിദ്യാ റാണി. അഭിഭാഷകയായ വിദ്യയുടെ ലക്ഷ്യം സാമൂഹിക സേവനമാണ് അതിനുള്ള മാർഗമെന്ന നിലയിലാണു കഴിഞ്ഞ ഫെബ്രുവരിയിൽ ബിജെപിയിൽ ചേർന്നത്. ഇപ്പോൾ, യുവമോർച്ചയുടെ തമിഴ്നാട് ഘടകം വൈസ് പ്രസിഡന്റാണ്.

- ഫിറോസ് അലി

അപ്പ കാട്ടുക്ക് രാജ, വിദ്യ നാട്ടുക്കു റാണി

ചെന്നൈയിലെ സർക്കാർ ആശുപത്രി

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size