Essayer OR - Gratuit
യോഗയിലും നിയമങ്ങളോ?
Vanitha
|June 20, 2026
യോഗ ചെയ്യുമ്പോൾ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഗുണത്തിനു പകരം ദോഷമാകും ഫലം
സമയം സമ്പത്താണെങ്കിൽ ആരോഗ്യം അതിനേക്കാൾ വലിയ സമ്പത്താണ്. . ആ സമ്പത്തു കാത്തു സൂക്ഷിക്കാൻ സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ മാർഗങ്ങളിലൊന്നാണു യോഗ. ഇന്നു ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ യോഗയെ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. എന്നാൽ യോഗയുടെ യഥാർഥ ഗുണങ്ങൾ ലഭിക്കണമെങ്കിൽ ചില അടിസ്ഥാന തത്വങ്ങൾ കൃത്യമായി പാലിക്കണം. യോഗ വെറും വ്യായാമമല്ല, അതു ശരീരത്തെയും മനസ്സിനെയും ജീവിതത്തെയും ഏകീകരിക്കുന്ന അവസ്ഥയാണ്.
“ശരിയായ ശിക്ഷണത്തിൽ അഭ്യസിച്ചാൽ യോഗ സർവരോഗസംഹാരിയാണെന്നു പറയാം. എന്നാൽ കൃത്യതയില്ലാതെ യോഗാഭ്യാസം ചെയ്യുന്നതു ശാരീരിക പ്രശ്നങ്ങളുണ്ടാക്കാം. പ്രത്യേകിച്ചു നട്ടെല്ലിന്റെ ആരോഗ്യത്തിനു കൃത്യമായ പോസ്ചർ യോഗയിൽ ഏറ്റവും പ്രധാനമാണ്.''
നടുവേദന പരിഹരിക്കാനായി യോഗ പരിശീലിച്ചു തുടങ്ങി, പിൽക്കാലത്തു സിനിമാതാരങ്ങളും സമൂഹത്തിലെ പ്രമുഖരും തുടങ്ങി വിപുലമായ ശിഷ്യസമ്പത്തു നേടിയെടുത്ത 69കാരിയായ യോഗ ഗുരു ഗിരിജ ബി. നായർ പറയുന്നു.
യോഗ ചെയ്യുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ
1. കൃത്യസമയത്ത് അഭ്യസിക്കുക യോഗയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം പ്രഭാതമാണ്. ബ്രഹ്മമുഹൂർത്തത്തിലോ സൂര്യോദയത്തിനു തൊട്ടു മുൻപോ ചെയ്യുന്ന അഭ്യാസം കൂടുതൽ ഫലപ്രദമാണ്. ദിവസവും ഒരേ സമയത്തു തന്നെ യോഗ അഭ്യസിക്കുന്നതു ശരീരത്തിന് ഒരു ക്രമം നൽകുന്നു.
2. ഒഴിഞ്ഞ വയറോടെ യോഗ ചെയ്യുക രാവിലെ മലമൂത്ര വിസർജനം കഴിഞ്ഞ് ഒഴിഞ്ഞ വയറോടെ യോഗ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഭക്ഷണം കഴിച്ച ഉടൻ യോഗ ചെയ്യരുത്. ഭക്ഷണശേഷം കുറഞ്ഞതു മുന്നോ നാലോ മണിക്കൂർ ഇടവേള നൽകണം.
3. വാം അപ് നിർബന്ധമാക്കുക നേരിട്ട് യോഗാസനങ്ങളിലേക്കു കടക്കാതെ കഴുത്ത്, തോളുകൾ, കൈകൾ, ഇടുപ്പ്, മുട്ടുകൾ, കണങ്കാൽ എന്നിവയ്ക്കായി ലളിതമായ വാം അപ് വ്യായാമങ്ങൾ ചെയ്യണം. ഇതു പേശികൾക്കു വഴക്കവും സന്ധികൾക്കു ചലനശേഷിയും നൽകും.
Cette histoire est tirée de l'édition June 20, 2026 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
യോഗയിലും നിയമങ്ങളോ?
യോഗ ചെയ്യുമ്പോൾ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഗുണത്തിനു പകരം ദോഷമാകും ഫലം
2 mins
June 20, 2026
Vanitha
ഞാൻ ഇവിടെത്തന്നെ കാണും
എന്റെ മാമനെവിടെയാ' എന്ന ചോദ്യം മതി, ആളെ തിരിച്ചറിയാൻ. മോഹിനിയാട്ടത്തിലെ സുഭാഷായി ബേബി ജീൻ മനസ്സുകളിൽ കയറിക്കൂടിയതു വളരെ വേഗത്തിലാണ്
1 min
June 20, 2026
Vanitha
ഈ നിമിഷം എത്ര ധന്യം
കോമയിൽ നിന്നു ജീവിതത്തിലേക്കു മടങ്ങിയെത്തി സംരംഭകയായി മാറിയ ഡോ. സന്ധ്യ മേനോന്റെ കഥ
2 mins
June 20, 2026
Vanitha
പണമിടപാടിൽ വിശ്വാസം വിനയാകരുത്
സാമ്പത്തിക കാര്യങ്ങളിൽ സ്ത്രികൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ? യാഥാർഥ കഥകളിൽ നിന്നുളള പാഠങ്ങൾ പങ്കു വയ്ക്കുന്നു ഹെർ മണി ടോക്ക്സ് സ്ഥാപകയും സിഇഒയുമായ നിസരി മഹേഷ്
1 mins
June 20, 2026
Vanitha
മാറ്റത്തിലാണ് ജീവിതവും ഞാനും
ഓരോ പിറന്നാളും കൂട്ടിച്ചേർക്കുന്ന പുത്തൻ അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കുവച്ച് സാനിയ അയ്യപ്പൻ
3 mins
June 20, 2026
Vanitha
ഓർമയിൽ പെയ്യുന്ന രാത്രിമഴ
“ഇനി എന്തൊക്കെ സംഭവിച്ചാലും ഈ മനുഷ്യനോടൊപ്പം, അദ്ദേഹത്തിന്റെ ആഗ്രഹത്തോടൊപ്പം നിൽക്കും ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകളിൽ ഭാര്യ ബിന
4 mins
June 20, 2026
Vanitha
ഒറ്റയ്ക്കു പൊള്ളുന്ന കൗമാരം
കൗമാരഗർഭ ധാരണം കേരളത്തിൽ കൂടുന്നുണ്ടോ? ആ അവസ്ഥയെ നേരിടേണ്ടത് എങ്ങനെയാണ്? വിദഗ്ധർ പറയുന്നു
5 mins
June 20, 2026
Vanitha
കാലം മേഘമൽഹാർ പാടുന്നു
സിനിമയിലെ നാൽപതാം വർഷം ആദ്യ ഷോയ്ക്കു മുൻപുള്ള ജീവിതത്തെക്കുറിച്ച് കമൽ പറയുന്നു
4 mins
June 20, 2026
Vanitha
പത്താം ക്ലാസിനു ശേഷം സൈനികജോലി
സൈനികജോലി സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മേജർ രവി നൽകുന്ന മാർഗനിർദേശങ്ങൾ
3 mins
June 06, 2026
Vanitha
നെയ്തെടുത്ത ചുവടുകൾ
ഗ്ലാമർ ലോകത്തെ സൂപ്പർ വേദിയായ ന്യൂയോർക്കിലെ മെറ്റ് ഗാലയ്ക്ക് കാർപെറ്റ് എത്തിക്കുന്ന ചേർത്തലയിലെ കമ്പനിയുടെ വിജയകഥ
2 mins
June 06, 2026
Listen
Translate
Change font size
