Facebook Pixel റമസാൻ നിലാവൊത്ത പെണ്ണല്ലേ... | Vanitha - womens-interest - Lisez cet article sur Magzter.com
Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

റമസാൻ നിലാവൊത്ത പെണ്ണല്ലേ...

Vanitha

|

March 14, 2026

റമസാൻ ആഘോഷത്തിൽ നിലാവു പോൽ തിളങ്ങാൻ മൂന്നു മേക്കപ് ലുക്സ്

- അമ്മു ജൊവാസ്

റമസാൻ നിലാവൊത്ത പെണ്ണല്ലേ...

എല്ലാവരും ചേരുമ്പോഴുള്ള മൈലാഞ്ചി നിറങ്ങളും സൊറപറയലിന്റെ കിലുക്കങ്ങളും അസ്സൽ ബിരിയാണി മണവും നിറയുന്ന റമസാൻ നാളിന് ആഘോഷപ്പിറയുടെ തിളക്കമാണ്.

ഈ നാളിൽ നിലാവു പോൽ മൊഞ്ചത്തിയാകാനും സെൽഫിയിൽ ചിരി മിന്നി നിൽക്കാനും സഹായിക്കുന്ന മൂന്നു മേക്കപ് ലുക്സ് പറഞ്ഞുതരട്ടേ... ഏതവസരത്തിന് അണിയണം, എങ്ങനെ അപാകതകളില്ലാതെ അണിയാം തുടങ്ങിയ കാര്യങ്ങളും ഒപ്പമുണ്ടേ...

ചർമം റെഡിയാക്കാം

ചിത്രം ഭംഗിയുള്ളതാകണമെങ്കിൽ കാൻവാസ് നന്നാകണമല്ലോ, അതുപോലെയാണ് മേക്കപ്പിന്റെ കാര്യവും. നല്ല ചർമത്തിലാണ് മേക്കപ് ഭംഗിയായി അണിയാനാകുക, ചിട്ടയായ സ്കിൻ കെയറിലൂടെ ചർമകാന്തി സംരക്ഷിക്കാവുന്നതേയുള്ളൂ. ഇനി മേക്കപ്പിനു മുന്നോടിയായുള്ള സ്കിൻ പ്രെപ് എങ്ങനെ വേണമെന്നു നോക്കാം.

ക്ലെൻസിങ്: ക്ലെൻസർ ഉപയോഗിച്ചു ചർമത്തിലെ അഴുക്കും അമിത എണ്ണമയവും നീക്കം ചെയ്യാം. അടഞ്ഞിരിക്കുന്ന ചർമസുഷിരങ്ങൾ തുറക്കുകയും ചെയ്യും.

മോയിസ്ചറൈസിങ് : ലൈറ്റ് വെയ്റ്റ് മോയിസ്ചറൈസർ പുരട്ടി മുഖത്തിനു ഹൈഡഷൻ നൽകാം. ചർമം മൃദുവാകമെന്നു മാത്രമല്ല, ജലാംശമുള്ള ചർമത്തിൽ ഫൗണ്ടേഷൻ വരണ്ടതാകുകയുമില്ല.

പ്രൈമിങ് : ചർമത്തിനു ചേരുന്ന പ്രൈമർ അണിയുന്നതാണു സ്കിൻ പ്രിപറേഷനിലെ അവസാനപടി. എണ്ണമയമുള്ള ചർമത്തിനു മാറ്റിഫയിങ് പ്രൈമറും വരണ്ട ചർമത്തിന് ഹൈഡ്രേറ്റിങ് പ്രമമാണ് അണിയേണ്ടത്. മേക്കപ്പിനു നല്ല ഫിനിഷിങ് കിട്ടാനും മേക്കപ് ഏറെ സമയം നിലനിൽക്കാനും പലർ സഹായിക്കും.

മിനിമൽ ആയാലോ ?

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size