Facebook Pixel സ്നേഹം ഉണക്കിയ മുറിവുകൾ | Vanitha - womens-interest - Lisez cet article sur Magzter.com
Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

സ്നേഹം ഉണക്കിയ മുറിവുകൾ

Vanitha

|

April 26, 2025

15 അടി ഉയരത്തിൽ നിന്നു വീണിട്ടും ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ.പി.ടിയുടെ കൈകളും എന്നെ സ്നേഹിക്കുന്നവരുടെ പ്രാർഥനയുമാണ്..

- അഞ്ജലി അനിൽകുമാർ

സ്നേഹം ഉണക്കിയ മുറിവുകൾ

ഒരു വീഴ്ചയിൽ എന്നെ താങ്ങിയതു പി.ടി യുടെ കൈകളാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. വീഴുമ്പോൾ താങ്ങാൻ ശക്തിയുണ്ടെങ്കിൽ മാത്രമേ ഈ അദ്ഭുതം സാധ്യമാകുകയുള്ളൂ.

15 അടി ഉയരത്തിൽ നിന്നു വീണിട്ടും ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ. പി.ടിയുടെ കൈകളും എന്നെ സ്നേഹിക്കുന്നവരുടെ പ്രാർഥനയുമാണു ഞാനിപ്പോഴും ഇവിടെ ഉണ്ടാകുന്നതിന്റെ കാരണം.'' കൊച്ചി പാലാരിവട്ടത്തെ വീടിന്റെ സ്വീകരണമുറിയിലെ വിഘ്നശ്വര രൂപങ്ങളിലേക്കു നോക്കി എംഎൽഎ ഉമ തോമസ് പറഞ്ഞു.

2024 ഡിസംബർ 29ന് കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയുടെ ഉദ്ഘാടനചടങ്ങിനിടെ വീണു പരുക്കേറ്റ ഉമ തോമസ് ആശുപത്രിയിൽ ചികിത്സയിലും പിന്നീടു വീട്ടിൽ വിശ്രമത്തിലുമായിരുന്നു. വേദനയുടെ കഠിനകാലം കടന്ന ഉമയുടെ മനസ്സിൽ ഇപ്പോൾ തൃകാക്കരയുടെ വികസന പദ്ധതികൾ മാത്രം. “പി.ടി. സ്വപ്നം കണ്ടതും ബാക്കി വച്ചതുമായ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം' എന്നു പറയുമ്പോൾ ഉമയുടെ കൺകോണിൽ പി.ടി. ചിരിച്ചു.

ഇപ്പോഴെങ്ങനെയുണ്ട് ?

ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആകുമ്പോൾ ആരുടെയെങ്കി ലും കൈപിടിച്ചു നടക്കാം എന്ന നിലയിലായിരുന്നു. അവിടെ നിന്നൊക്കെ ഒരുപാടു മുന്നോട്ടെത്തി. രാവിലെയും വൈകുന്നേരവും ഫിസിയോതെറപ്പി ചെയ്യുന്നുണ്ട്. ഒപ്പം ഡോക്ടറുടെ നിർദേശപ്രകാരം ആയുർവേദ ചികിത്സയും ആരംഭിച്ചു.

കഴിഞ്ഞ ദിവസം പൊതുപരിപാടിയിൽ പങ്കെടുത്തു. എംഎൽഎ ഫണ്ട് ഉപയോഗിച്ചു നിർമിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനമായിരുന്നു. ഒരുപാടുപേർ വീട്ടിലെത്തി സുഖവിവരങ്ങൾ തിരക്കുന്നുണ്ട്. എങ്കിലും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന്, അവരെ കാണുമ്പോൾ, കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെയാണ്.

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size