Facebook Pixel പാടുകളില്ലാതെ തൈറോയ്ഡ് ശസ്ത്രക്രിയ | Vanitha - womens-interest - Lisez cet article sur Magzter.com
Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

പാടുകളില്ലാതെ തൈറോയ്ഡ് ശസ്ത്രക്രിയ

Vanitha

|

August 03, 2024

കഴുത്തിന്റെ ഭംഗി നഷ്ടപ്പെടാതെ മുഴകൾ നീക്കാൻ ഇതാ തോമസ് ടെക്നിക്

- ഡോ. തോമസ് വർഗീസ് സർജിക്കൽ ഓങ്കോളജിസ്റ്റ് & റീകൺസ്ട്രക്ടീവ് സർജൻ മെഡിക്കൽ ഡയറക്ടർ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ മഞ്ഞുമ്മൽ, കൊച്ചി

പാടുകളില്ലാതെ തൈറോയ്ഡ് ശസ്ത്രക്രിയ

നന്നേ മെലിഞ്ഞ ശരീരപ്രകൃതമാണ് എന്റെ മോൾക്ക്. കല്യാണത്തിന് ഒന്നര മാസം മാത്രമുള്ളപ്പോഴാണ് അവളുടെ കഴുത്തിൽ ഒരു മുഴ പ്രത്യക്ഷപ്പെടുന്നത്. '' അങ്കമാലി സ്വദേശി ജാസ്മിൻ ആ ദിവസങ്ങൾ ഓർക്കുന്നത് അൽപം ഭീതിയോടെയാണ്.

“അടുത്തുള്ള ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ വലിയ കുഴപ്പമൊന്നുമില്ലെന്നാണു പറഞ്ഞത്. അവളുടെ മെലിഞ്ഞ ശരീരം വീണ്ടും മെലിഞ്ഞു തുടങ്ങിയതോടെ ഞങ്ങളുടെ ആശങ്ക കൂടി.

എൻഡോക്രൈനോളജി പരിശോധനയിൽ തൈറോയ്ഡ് പ്രശ്നമാണെന്നു തിരിച്ചറിഞ്ഞു. ഓപ്പറേഷനാണു പരിഹാരം. പക്ഷേ, അതു കഴുത്തിൽ ഉണ്ടാക്കുന്ന മാല പോലയുള്ള മുറിപ്പാടുകളെക്കുറിച്ചാലോചിച്ച് എല്ലാവർക്കും ആധിയായി.

അപ്പോഴാണു പരിചയത്തിലൊരു ഡോക്ടർ തോമസ് ടെക്നികിനെ കുറിച്ചു പറയുന്നതും അങ്ങനെ ചെയ്യാം എന്നു തീരുമാനിക്കുന്നതും. സർജറി കഴിഞ്ഞ് 24 മണിക്കുറിനുള്ളിൽ വീട്ടിലേക്കു മടങ്ങി. വേദനയും ബുദ്ധിമുട്ടുകളുമെല്ലാം വളരെക്കുറവായിരുന്നു. ഏഴെട്ടു മാസത്തിനുള്ളിൽ കാൽസ്യം സാധാരണനിലയിലായി.'' ജാസ്മിന്റെ വാക്കുകളിൽ സന്തോഷത്തിളക്കം.

പാടുകളില്ലാതെ, ശ്രദ്ധിക്കത്തക്ക വലിയ മുറിവില്ലാതെ ചെയ്യാവുന്ന തൈറോയ്ഡ് ശസ്ത്രക്രിയ എന്ന രീതിയിൽ തോമസ് ടെക്നിക് ഏറെ പ്രചാരം നേടിക്കഴിഞ്ഞു. ഡോ. തോ മസ് വർഗീസ് രൂപപ്പെടുത്തിയ ഈ ശസ്ത്ര ക്രിയയിൽ രക്തം നഷ്ടപ്പെടുമെന്ന പേടി വേണ്ട. ഏറെക്കാലം ആശുപത്രിയിൽ തങ്ങേണ്ടിയും വരില്ല. മുറിവുണങ്ങാൻ വളരെ ചുരുങ്ങിയ ദിവസങ്ങൾ മതിയെന്നതാണു മറ്റൊരു മേന്മ.

റോബോട്ടിക് സർജറി പോലുള്ള അത്യാധുനിക ശസ്ത്രക്രിയകളുടെ കാലത്തും തോമസ് ടെക്നിക് പ്രസക്തമാകുന്നത്, ഏതു വലുപ്പത്തിലുള്ള മുഴയും ഈ രീതിയിൽ കഴുത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടമാകാതെ നീക്കം ചെയ്യാമെന്നതു കൊണ്ടാണ്. രണ്ടു സെന്റീമീറ്ററിൽ താഴെ വലുപ്പമുള്ള മുഴകളേ റോബോട്ടിക് കീഹോൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാകൂ.

ഇങ്ങനെയൊരു പുതിയ ശസ്ത്രക്രിയാരീതി കണ്ടുപിടിക്കാൻ എന്താണു കാരണം?

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size