Essayer OR - Gratuit
Whats in my BAG!
Vanitha
|July 20, 2024
പുതു തലമുറയുടെ ബ്യൂട്ടി കെയർ ബാഗിൽ ഇടം നേടിയ 'സ്റ്റെയിങ് ബ്യൂട്ടി പ്രൊഡക്റ്റ്സ് ഏതെല്ലാമെന്നു നോക്കാം
കൗമാരത്തിന്റെ ഇഷ്ടം ചെയ്യുമ്പോൾ സ്ക്രോൾ സ്ക്രീനിൽ തെളിയുന്ന സ്കിൻ കെയർ, ഹെയർ കെയർ പ്രൊഡക്റ്റ്സ് ഏതെല്ലാമായിരിക്കും? ചുറ്റുമുള്ള ടീനേജേഴ്സിനോട് ചോദിച്ചറിഞ്ഞ ചിലതു പറയാം.
പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ വിഡിയോസ് കണ്ട് താരതമ്യപഠനം നടത്തിയാണ് ചിലർ ബ്യൂട്ടി പ്രൊഡക്റ്റ്സ് വാങ്ങുന്നതെങ്കിൽ മറ്റു ചിലർക്കു സുഹൃത്തുക്കളാണ് ബ്യൂട്ടി ഗുരു.
മാത്രമല്ല, സ്വന്തം ബുദ്ധിക്കൊപ്പം ഇപ്പോൾ നിർമിത ബുദ്ധിയും കൂട്ടിനുണ്ട്. ഓൺലൈൻ സൈറ്റുകൾ എഐയുടെ സഹായത്തോടെ ചർമത്തെ വിലയിരുത്തി അതിനിണങ്ങുന്ന സ്കിൻ കെയർ റുട്ടീനും ഉപയോഗിക്കേണ്ട ഉൽപന്നങ്ങളും ചേരുന്ന മേക്കപ്പും ഹെയർ സ്റ്റൈലും നിർദേശിക്കും. ഇത്തരം അനാലിസിസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയാണ് കൗമാരക്കാർ അവർക്കു യോജിച്ച ബ്യൂട്ടി പാക്കേജ് തീരുമാനിക്കുന്നത്.
കെ ബ്യൂട്ടി പ്രൊഡക്റ്റ്സ്
കൗമാരം സമം കൊറിയൻ എന്നെഴുതിയാൽ ഒട്ടുമിക്ക ടീനേജേഴ്സും സമ്മതിച്ചുതരും. കെ - ബ്യൂട്ടി, കെ - ഡ്രാമ, കെ പോപ്, കെ - ബോയ്സ്, കെ - ഗേൾസ് ഇങ്ങനെ കൊറിയയിൽ പിറന്ന എന്തിനോടും ഇവർക്ക് കേസാണ്. അതിൽ കൊറിയൻ സ്കിൻ കെയറും ബ്യൂട്ടി പ്രൊഡക്റ്റ്സും ഒന്നാമതു തന്നെയുണ്ട്.
കെ - ഡ്രാമയിലെ നായികയുടെയും നായകന്റെയും പോലെ പാടുകൾ തൊടാത്ത, തിളങ്ങുന്ന ഗ്ലാസ് സ്കിൻ സ്വന്തമാക്കാൻ കൊതിച്ചു കെ-ബ്യൂട്ടി പ്രൊഡക്റ്റ്സ് സ്വന്തമാക്കുന്നുണ്ട് "കേരള കൗമാരക്കാർ. റൈസ് വാട്ടർ ചേർന്നുള്ള ബ്യൂട്ടി പ്രൊഡക്റ്റ്സിനോടായിരുന്നു ആദ്യം കമ്പം. ഇപ്പോഴത് സ്നെയിൽ മ്യൂസിനിൽ വന്നുനിൽക്കുന്നു. ടീനേജേഴ്സിന്റെ പക്കലുള്ള ഫെയ്സ് വാഷ്, ടോണർ, സീറം, മോയിസ്ചറൈസർ എന്നിങ്ങനെയുള്ള ഉൽപന്നങ്ങളിൽ ഒരെണ്ണ മെങ്കിലും കൊറിയൻ മെയ്ഡ് ആകും.
ഷീറ്റ് ഫെയ്സ് മാസ്ക് ഹൈഡ്രേറ്റിങ്, പ്യൂരിഫൈയിങ്, ബ്രൈറ്റനിങ്, ഡീ ടോക്സിഫൈയിങ്... ഇങ്ങനെ ചർമത്തിന്റെ ഏതു പ്രശ്നത്തിനും പരിഹാരമായി ഷീറ്റ് മാസ്ക് ഉണ്ട്. കൗമാരക്കാർ ഈ ഷീറ്റ് മാസ്കുകളുടെ വൻ ഫാനാണ്.
Cette histoire est tirée de l'édition July 20, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

