Facebook Pixel വൈദ്യശാസ്ത്ര നൊബേൽ | Sasthragathy - science - Lisez cet article sur Magzter.com

Essayer OR - Gratuit

വൈദ്യശാസ്ത്ര നൊബേൽ

Sasthragathy

|

November 2023

mRNA വാക്സിനുകൾ എന്ന ആശയം

- ഡോ. ടി.എസ്. അനീഷ്

വൈദ്യശാസ്ത്ര നൊബേൽ

2023-ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നൊബേൽ സമ്മാനം കാറ്റലിൻ കാരിക്കോയ്ക്കും ഡ്രൂ വെയ്സ്മാനും സംയുക്തമായി നൽകപ്പെടുകയാണല്ലോ. ഇത്തവണത്തെ നൊബേൽ സമ്മാനത്തിന് പ്രത്യേകതകൾ പലതുണ്ട്. വിഖ്യാത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ തന്റെ മാസ്റ്റർപീസ് നോവൽ ദി ആൽക്കെമിസ്റ്റിൽ പറയുന്ന പോലെ, ഒരാൾ തന്റെ സ്വപ്നത്തിന് പിറകെ പായുന്നതും അതിൽ വിജയിക്കുന്നതുമായ ഒരു അനുഭവമാണ് കാറ്റലിൻ കാരിക്കോ എന്ന വനിതയുടേത്. അതിനപ്പുറം, ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഭാവിയിലേക്ക് ഒരു കുതിച്ചുചാട്ടം എന്നു കരുതാവുന്ന ഒരു കണ്ടെത്തൽ  സമ്മാനിതമാവുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. COVID-19 മഹാമാരിക്കെതിരെ ഫലപ്രദമായ mR NA വാക്സിനുകൾ വികസിപ്പിക്കാൻ പ്രാപ്തമാക്കിയ, ന്യൂക്ലിയോ സൈഡ് അടിസ്ഥാന പരിഷ്കരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക് നൊബേൽ സമ്മാനം നൽകുന്നു എന്നാണ് സമ്മാനനിർണ്ണയ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

പാൻഡെമിക്കിന് മുമ്പുള്ള വാക്സിനുകൾ

 വാക്സിനേഷൻ ഒരു പ്രത്യേക രോഗകാരിയോടുള്ള നമ്മുടെ രോഗ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് പിന്നീട് എപ്പോഴെങ്കിലും പ്രസ്തുത രോഗകാരി ശരീരത്തിൽ കടക്കാനിടയായാൽ അതിനുമേൽ നമ്മുടെ ശരീരത്തിന് വലിയ അളവിൽ ഒരു മേൽക്കോയ്മ നൽകുന്നു. ഒരു അണുജീവിക്കെതിരെയുള്ള വാക്സിൻ സ്വീകരിച്ചിട്ടുള്ള വ്യക്തിക്ക്, അണുബാധയുണ്ടായാൽ പ്രസ്തുത രോഗാണുവിനെ നശിപ്പിക്കാൻ കഴി യുന്ന പ്രത്യൗഷധങ്ങളും കോശങ്ങ ളും നിർമ്മിക്കാൻ വളരെ കുറച്ച് സ മയം മതിയാകും, ശത്രുവിനെ നേരി ടാൻ ആയുധധാരികളായ ആളുകളും സംവിധാനങ്ങളും നേരത്തേതന്നെ ഒ രുക്കി കാത്തിരിക്കുന്നതുപോലെയാ ണിത്. നശിപ്പിക്കപ്പെട്ടതോ ദുർബല മായതോ ആയ വൈറസുകളെ അ ടിസ്ഥാനമാക്കിയുള്ള വാക്സിനുകൾ വളരെക്കാലമായി ലഭ്യമാണ്, പോളി യോ, അഞ്ചാംപനി, മഞ്ഞപ്പനി എ ന്നിവയ്ക്കെതിരായ വാക്സിനുകൾ ഉദാഹരണമാണ്. മഞ്ഞപ്പനി വാക് സിൻ വികസിപ്പിച്ചതിന് 1951-ൽ മാക്സ് തീലറിന് വൈദ്യശാസ്ത്രത്തി നുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു.

PLUS D'HISTOIRES DE Sasthragathy

Sasthragathy

Sasthragathy

ശരീരദാനത്തിന്റെ സാമൂഹികപ്രസക്തി

അവയവദാനം

time to read

3 mins

March 2026

Sasthragathy

Sasthragathy

അന്താരാഷ്ട്ര വനദിനം ആചരിക്കുമ്പോൾ

വനദിനം

time to read

2 mins

March 2026

Sasthragathy

Sasthragathy

3D ബയോപ്രിന്റിങ്

ശാസ്ത്രസാങ്കേതികം

time to read

2 mins

March 2026

Sasthragathy

Sasthragathy

വയോജനപരിപാലനം സാമൂഹിക ഉത്തരവാദിത്വമാകണം

പുസ്തകപരിചയം

time to read

2 mins

March 2026

Sasthragathy

Sasthragathy

പങ്കിടാം രക്തം പകർന്നിടാം പുഞ്ചിരി

അവയവദാനം

time to read

5 mins

March 2026

Sasthragathy

Sasthragathy

ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി

ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.

time to read

5 mins

June 2025

Sasthragathy

Sasthragathy

പോസ്റ്റ്മോർട്ടം പരിശോധന

പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.

time to read

10 mins

April 2025

Sasthragathy

Sasthragathy

കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ

ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.

time to read

5 mins

April 2025

Sasthragathy

Sasthragathy

എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ

കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.

time to read

8 mins

October 2024

Sasthragathy

Sasthragathy

കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ

പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.

time to read

5 mins

August 2024

Translate

Share

-
+

Change font size