Essayer OR - Gratuit
രാഹുദോഷം അകറ്റാൻ ഹനുമാന് വടമാല
Muhurtham
|April 2024
ഹനുമാൻസ്വാമിക്കുള്ള ഓരോ വഴിപാടിന് പിന്നിലും ഓരോ കഥയുണ്ട്. രാഹുദോഷമുള്ളവർ ഹനുമാന് വടമാല ചാർത്തുന്നത് ദോഷപരിഹാരത്തിന് അത്യുത്തമമാണ്. ഈ സത്യമറിയാതെ സ്വാമിക്ക് വടമാല ചാർത്തുന്നതിനെ മറ്റു രീതിയിൽ വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഏപ്രിൽ 23 നാണ് ഹനുമാൻ ജയന്തി
ശ്രീരാമഭക്തനാണ് ഹനുമാൻ. ശ്രീരാമസ്വാമിയെ ഭജിക്കുന്നയിടങ്ങളിലെല്ലാം ഹനുമദ് സാന്നിധ്യവുമുണ്ടാകും. സീതാ ദേവിയുടെ അനുഗ്രഹത്താൽ ചിരഞ്ജീവിയായി മാറിയ ഹനുമാൻ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഭഗവാനാണ്. മനസറിഞ്ഞ് പ്രാർത്ഥിച്ചാൽ അനുഗ്രഹം വാരിച്ചൊരിയുന്ന ഹനുമാൻസ്വാമിയെ ഉപാസിച്ചാൽ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദുഃഖങ്ങളും വേ ദനകളും മാനസികബു ദ്ധിമുട്ടുകളും അകലും. നാമജപം, ഹനുമാൻ ചാലീസ്, രാമായണ പാരായണം എന്നിവയൊക്കെയിലൂടെയാണ് ഹനുമാൻ സ്വാമിയെ പ്രീതിപ്പെടുത്താൻ സാധിക്കുക.
വെറ്റിലമാല, സിന്ദുരം, വടമാല, വെണ്ണ എന്നിവയാണ് ഹനുമാൻസ്വാമിക്ക് ഏറെ ഇഷ്ടപ്പെട്ട വഴിപാടുകൾ. ഓരോ വഴിപാടുകൾക്ക് പിന്നിലും ഓരോ കഥയുണ്ട്.
വെറ്റിലമാല
സീതാ ദേവിയ അന്വേഷിച്ച് ലങ്കയിലെ അശോകവനിയിലെത്തിയ ഹനുമാൻസ്വാമി ശ്രീരാമദേവൻ എത്രയും പെട്ടെന്നെത്തി ദേവിയെ മോചിപ്പിക്കുമെന്ന് പറഞ്ഞു. ഈ വാക്കുകൾ കേട്ട് ദേവി ഏറെ സന്തോഷത്തോടെ അടുത്ത് കണ്ട വെറ്റില കൈ കൊ ണ്ട് നുള്ളിയെടുത്ത് ഹനുമാന്റെ ശിരസിൽ കൈ വെച്ച് ചിരഞ്ജീവിയാകട്ടെയെന്ന് അനുഗ്രഹിച്ചു. ഓരോ തവണ വെറ്റിലമാല സമർപ്പിച്ച് ഭക്തർ പ്രാർത്ഥിക്കുമ്പോഴും ഈ സംഭവം ഹനുമാന് ഓർമ്മ വരുമെന്നും അതിയായ ആനന്ദത്താൽ ഭക്തനെ അനുഗ്രഹിക്കുമെന്നുമാണ് വിശ്വാസം. ജീവിതവിജയത്തിനും ദുരിതമോചനത്തിനും വേണ്ടിയാണ് ഭക്തർ ഹനുമാനെ പ്രാർത്ഥിക്കുന്നത്.
സിന്ദൂരം ചാർത്തൽ
Cette histoire est tirée de l'édition April 2024 de Muhurtham.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Muhurtham
Muhurtham
ആധുനിക ജീവിതവും സമഗ്ര ഹീലിംഗും
റെയ്ക്കി ..
2 mins
June 2026
Muhurtham
രാഹു എന്ന മായാജാലക്കാരൻ
രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.
2 mins
June 2026
Muhurtham
ഇടവ രവി സംക്രമഫലങ്ങൾ
ഗ്രഹനില
4 mins
May 2026
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Listen
Translate
Change font size
