Essayer OR - Gratuit
ചോറൂണിന് പ്രധാനം തിങ്കളൂർ ചന്ദ്ര ക്ഷേത്രം
Muhurtham
|November 2023
സൂര്യ, ചന്ദ്ര ക്ഷേത്രങ്ങൾ
-
ജ്യോതിശാസ്ത്ര പ്രകാരം മനസിന്റെ കാരകനാണ് ചന്ദ്രൻ. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം മനസ്സ്, മാതാവ്, ബുദ്ധി, സൗന്ദര്യം എന്നിവ ചന്ദ്രനെ അടിസ്ഥാനമാക്കിയാണ്. 10 വർഷമാണ് ചന്ദ്രദശാകാലം.. പൗർണ്ണമിയിലെ പൂർണ ചന്ദ്രൻ ജീവജാലങ്ങളെ മാത്രമല്ല കടലിനെപ്പോലും സ്വാധീനിക്കും എന്നും വിശ്വസിക്കുന്നു. ചന്ദ്രപ്രീതിക്കായുള്ള പൂജകളും വഴിപാടുകളും നേർച്ചകളും നടക്കുന്ന ഇന്ത്യയുലെ ഒരേയൊരു ക്ഷേത്രമാണ് തഞ്ചാവൂർ ജില്ലയിലെ തിരുവയാറിന് സമീപമുള്ള തിങ്കളൂർ എന്ന സ്ഥലത്ത് ചന്ദ്ര ക്ഷേത്രം. സ്ഥലത്തിന്റെ പേര് പോലെ തിങ്കൾ ചന്ദ്രനെ സൂചിപ്പിക്കുന്നു. തിങ്കളൂർ കൈലാസനാഥ ക്ഷേത്രം എന്നാണ് ഈ ദേവ സന്നിധിയുടെ യഥാർത്ഥ പേര്. ചന്ദ്രന്റെ പേ രിലാണ് അറിയപ്പെടുന്നതെങ്കിലും ഇതൊരു ശിവ പാർവതീക്ഷേത്രമാണ്. കുംഭകോണം തഞ്ചാവൂർ വഴിയിലെ ഒരു ചെറിയ ഗ്രാമമാണ് തിങ്കളൂർ. ഒട്ടേറെ പ്രത്യേകതകളുള്ള ഒരു സന്നിധിയാണ് ഇത്.
ചോറൂണിന് ഗുരുവായൂർ പോലെ
Cette histoire est tirée de l'édition November 2023 de Muhurtham.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Muhurtham
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Muhurtham
ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് ഒരു പ്രവേശനം
അറിവ്
1 mins
December 2025
Translate
Change font size
