Essayer OR - Gratuit
ഫീച്ചറുകൾ നിറച്ച് 3 ആപ്പിൾ വാച്ച് മോഡലുകൾ അവതരിപ്പിച്ചു
Newage
|11/09/2025
ലൈവ് ട്രാൻസ്ലേഷൻ ഫീച്ചറുമായി ഞെട്ടിച്ച് എയർപോഡ് പ്രൊ 3
-
തകർപ്പൻ ഫീച്ചറുകളുമായി ആപ്പിളിന്റെ പുതിയ എയർപോഡ് പ്രൊ 3 ഇയർ ബഡ്സും മൂന്ന് ആപ്പിൾ വാച്ച് മോഡലുകളും ലോഞ്ച് ചെയ്തു. ലൈവ് ട്രാൻസ്ലേഷൻ ഉൾപ്പെടെ ഞെട്ടിക്കുന്ന ഫീച്ചറുകളുമായി എത്തിയ എയർ പോഡ് പ്രൊ 3യുടെ വില 249 ഡോളറാണ് (ഏകദേശം 21,967 രൂപ). 5ജി കണക്ടിവിറ്റി, വേഗത്തിലുള്ള ചാർജിങ്, ഹെൽത്ത് ട്രാക്കറുകൾ തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമാണ് വാച്ചുകൾ.
ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് എസ് ഇ 3, ആപ്പിൾ വാച്ച് അൾട്രാ 3 എന്നിങ്ങനെ മൂന്ന് വാച്ച് മോഡലുകളാണ് പുറത്തിറക്കിയത്. സീരീസ് 11ന് 399 ഡോളർ (ഏകദേശം 35,201 രൂപ), എസ്ഇക്ക് 249 ഡോളർ (ഏകദേശം 21,966 രൂ പ), അൾട്രാ 3ക്ക് 799 ഡോളർ (ഏകദേശം 70,487 രൂപ) എന്നിങ്ങനെയാണ് വില.
എയർപോഡ് പ്രൊ 3
4 ടൈംസ് ആക്ടിവ് നോയിസ് കാൻസലേഷനുമായാണ് എയർ പോഡ് പ്രൊ 3 ഇയർ ബഡ്സ് എത്തുന്നത്. ആപ്പിൾ ഇന്റലിജൻസ് ഉപയോഗിച്ച് ലൈവ് ട്രാൻസ്ലേഷൻ സാധ്യമാണന്നത് പ്രധാന ഫീച്ചറാണ്. അറിയാത്ത ഭാഷകളിലുള്ള ആശയവിനിമയം ഇത് എളുപ്പമാക്കും. ഉപയോക്താവ് സംസാരിക്കുന്ന കാര്യങ്ങൾ മറ്റൊരു ഭാഷയിലെ സ്ക്രിപ്റ്റായി ട്രാൻസ്ലേറ്റ് ചെയ്ത് ഐഫോണിൽ കാണിക്കാനും സാധിക്കും.
Cette histoire est tirée de l'édition 11/09/2025 de Newage.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Newage
Newage
ഇന്ത്യയിലേക്ക് ഒഴുകാൻ വെനിസ്വേലൻ എണ്ണ
20 ലക്ഷം ബാരൽ ശേഷിയുള്ള ഭീമൻ ടാങ്കറുകൾ വരുന്നു കയറ്റുമതിയിൽ വൻ വർദ്ധനവ്
1 min
26-02-2026
Newage
അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വീട് കണ്ടുകെട്ടി
ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റസി കോഡ് പ്രകാരം അംബാനി ക്കെതിരെ എസ്ബിഐ വ്യക്തിഗത പാപ്പരത്ത നടപടികൾ ആരംഭിച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അടുത്തിടെ പാർലമെന്റിനെ അറിയിച്ചു
2 mins
26-02-2026
Newage
10 വർഷത്തിനുള്ളിൽ ഇന്ത്യൻ ജിഡിപി 40 ലക്ഷം കോടി രൂപ കടക്കും
പൊതു ആസ്തികളുടെ മികച്ച ഉപയോഗത്തിലൂടെയും ഉയർന്ന മൂലധന നിക്ഷേപത്തിലൂടെയും രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
1 min
25-02-2026
Newage
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്
ഇന്ത്യയിലെ സന്ദർശനത്തിന് ശേഷം അദ്ദേഹം സിഡ്നിയും കാൻബറയും സന്ദർശിക്കും
1 min
25-02-2026
Newage
ഇന്ത്യൻ ബാങ്കുകൾക്ക് ചരിത്രനേട്ടം
രാജ്യത്ത് ലിസ്റ്റ് ചെയ്ത ബാങ്കുകളുടെ ആകെ അറ്റാദായം ഒരു ലക്ഷം കോടി കടന്നു
1 min
24-02-2026
Newage
ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്
അമേരിക്കയുമായുള്ള പുതിയ വ്യാപാര ചട്ടക്കൂട് പ്രാബല്യത്തിൽ വന്നതാണ് ഇന്ത്യയുടെ ഈ തന്ത്രപരമായ മാറ്റത്തിന് പിന്നിലെ പ്രധാന ചാലകശക്തി
1 min
19/02/2026
Newage
ഇന്ത്യ യുകെ വ്യാപാര കരാർ ഏപ്രിൽ മാസത്തിൽ നടപ്പാക്കും
2030 ആകുമ്പോഴേക്കും ലോകത്തിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള 56 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരം ഇരട്ടിയാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.
1 min
17-02-2026
Newage
യുഎസിൽനിന്ന് കുടുതൽ ആനുകൂല്യങ്ങൾ ലഭിച്ചേക്കുമെന്ന് പീയുഷ് ഗോയൽ
വ്യാപാരക്കരാർ:
1 min
14-02-2026
Newage
പൊതുമേഖല കമ്പനികളുടെ കൂട്ട ഓഹരി വിൽപനക്ക് കേന്ദ്രം
ഈ കമ്പനികളുടെ കൂടുതൽ ഓഹരികൾ വിൽക്കുന്നതിലൂടെ 1.5 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാറിന് സമാഹരിക്കാൻ കഴിയുമെന്നാണ് സൂചന
1 min
13-02-2026
Newage
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയായി എസ്ബിഐ
വെറും മൂന്ന് ദിവസം കൊണ്ട് SBI നിക്ഷേപകർക്ക് ലഭിച്ചത് ഒരു ലക്ഷം കോടി രൂപയുടെ അധിക മൂല്യമാണ്
1 min
12-02-2026
Listen
Translate
Change font size
