Essayer OR - Gratuit
ഇടക്കാല ആശ്വാസം
Kalakaumudi
|December 07, 2025
തൽക്കാലം അറസ്റ്റില്ല, ജാമ്യവും ഇല്ല വിശദമായി വാദം കേൾക്കും
-
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രാഹുൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കോടതി ചേർന്നയുടൻ രാഹുലിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിന്റെ കാര്യം ജസ്റ്റിസ് കെ.ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ തങ്ങൾക്ക് ബോധിപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് കേസിൽ വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കേസ് 15-ന് പരിഗണിക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിക്കുകയും ചെയ്തു.
Cette histoire est tirée de l'édition December 07, 2025 de Kalakaumudi.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Kalakaumudi
Kalakaumudi
75ന്റെ നിറവിൽ മലയാളത്തിന്റെ അമ്പിളിക്കല
ജഗതിയെപ്പോലെ ജഗതി മാത്രം
1 mins
January 05, 2026
Kalakaumudi
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം;
500ലേറെ ബൈക്കുകൾ കത്തി നശിച്ചു
1 min
January 05, 2026
Kalakaumudi
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
രണ്ടാമത്തെ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി ആ ഇടങ്കയ്യൻ ബാറ്ററെ ഉൾപ്പെടുത്തിയിട്ടുണ്ട്
1 min
January 04, 2026
Kalakaumudi
പ്രിയങ്കയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
പോസ്റ്റുമായി റെയ്ഹാൻ
1 min
January 04, 2026
Kalakaumudi
ആന്റണി രാജുവിന് തടവുശിക്ഷ
തൊണ്ടിമുതൽ തിരിമറി കേസിൽ 5 വർഷം തടവ് എംഎൽഎ സ്ഥാനം നഷ്ടമാകും മത്സരിക്കാനും അയോഗ്യത
1 mins
January 04, 2026
Kalakaumudi
ചട്ടമ്പിത്തരം
വെനിസ്വേലയെകടന്നാക്രമിച്ചു പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി സൈനിക താവളങ്ങളും ആക്രമിച്ചു
1 min
January 04, 2026
Kalakaumudi
ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു
ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന കവച്ച് സാങ്കേതികവിദ്യയും അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവറുമായി സംസാരിക്കാൻ ടോക്ക് ബാക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്
1 min
January 02, 2025
Kalakaumudi
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദസിയ അന്തരിച്ചു
അസുഖബാധിതയായി ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു
1 min
December 31, 2025
Kalakaumudi
ലാലുവിന്റെ അമ്മ ഇനി ഓർമ്മ...
മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു സംസ്കാരം ഇന്ന് തിരുവനന്തപുരത്ത്
1 min
December 31, 2025
Kalakaumudi
പരമ്പര പിടിക്കാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കയും സമനിലതേടി
അവസാന അങ്കം ഇന്ന്
1 min
December 19, 2025
Listen
Translate
Change font size
