Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

ആശ്വാസം വധശിക്ഷ നീട്ടിവെച്ചു

Kalakaumudi

|

July 16, 2025

നിമിഷ പ്രിയയുടെ കാര്യത്തിൽ ആശ്വാസത്തോടെ നാട്

ആശ്വാസം വധശിക്ഷ നീട്ടിവെച്ചു

ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ഇന്നാണ് വധശിക്ഷ നടപ്പിലാക്കാനിരുന്നത്. നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന "സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ' എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്നലെയും മധ്യസ്ഥ ചർച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്.

PLUS D'HISTOIRES DE Kalakaumudi

Kalakaumudi

Kalakaumudi

ബംഗ്ലാദേശിന് പകരമായി സ്കോട്ട്ലൻഡ് വരുമോ?

ടി20 ലോകകപ്പിൽ പങ്കാളിത്തം അനിശ്ചിതത്വത്തിൽ

time to read

1 min

January 22, 2026

Kalakaumudi

Kalakaumudi

കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയിൽ

ഇരുന്നൂറ് പവൻ നൽകി ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഉണ്ണികൃഷ്ണൻ ഗ്രീഷ്മ ദമ്പതികളുടെ വിവാഹം വീട്ടുകാർ നടത്തിയത്

time to read

1 min

January 22, 2026

Kalakaumudi

Kalakaumudi

ഇതിഹാസ തുല്യമായ 27 വർഷങ്ങൾ സുനിത വില്യംസ് വിരമിച്ചു

ഏറ്റവും കൂടുതൽ സമയം സ്പേസ് വാക്ക് നടത്തിയ വനിത എന്ന റെക്കോർഡ് സുനിതയുടെ പേരിലാണ്

time to read

1 min

January 22, 2026

Kalakaumudi

Kalakaumudi

നിതിൻ നബീൻ ബിജെപി ദേശീയ അധ്യക്ഷൻ

എതിർ സ്ഥാനാർത്ഥികളില്ലാത്തത് കൊണ്ട് തിരഞ്ഞെടുപ്പ് വേണ്ടി വന്നില്ല

time to read

1 min

January 20, 2026

Kalakaumudi

Kalakaumudi

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ പങ്കാളിത്തം അന്തിമ തീരുമാനം ബംഗ്ലാദേശ് ഉടൻ എടുക്കണം: ബിസിബി

ഇന്ത്യയും ശ്രീലങ്കയും ആതിഥ്യമൊരുക്കുന്ന ട്വന്റി20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുന്നത്

time to read

1 min

January 20, 2026

Kalakaumudi

Kalakaumudi

ഇൻഡിഗോയ്ക്ക് 22.2 കോടിരൂപ പിഴ

വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങി

time to read

1 min

January 19, 2026

Kalakaumudi

Kalakaumudi

കപ്പുയർത്തി കണ്ണൂർ കലാപൂരത്തിന് കൊടിയിറങ്ങി

പൊതുവിദ്യാഭ്യാസ വകുപ്പിന് ഒപ്പം പോലീസ് - ആരോഗ്യ-അഗ്നിരക്ഷ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ കൃത്യതയാർന്നതും ആസൂത്രണമികവോടെയുമുള്ള ഏകോപനവുമാണ് പൂക്കളുടെ പേരു നൽകിയ 25 വേദികളിലായി ലക്ഷക്കണക്കിന് പേർ പങ്കെടുത്ത കലാമേളയെ കുറ്റമറ്റതാക്കിയത്

time to read

1 min

January 19, 2026

Kalakaumudi

Kalakaumudi

എസ്എൻഡിപി- എൻഎസ്എസ് ഐക്യം വീണ്ടും ഒന്നാണ് നമ്മൾ

സമ്മർദ്ദ ശക്തിയാകാൻ ഐക്യം ചർച്ചകൾ ആഴ്ചകൾക്ക് മുമ്പേ നടത്തി വി ഡി സതീശനെ രുക്ഷമായി വിമർശിച്ച് ഇരുസമുദായ നേതാക്കളും

time to read

1 min

January 19, 2026

Kalakaumudi

Kalakaumudi

മുംബൈ; മഹായുതിക്ക് വൻവിജയം

ശക്തി ക്ഷയിച്ച് ശിവസേന

time to read

1 min

January 17, 2026

Kalakaumudi

Kalakaumudi

ഇന്ന് മകരവിളക്ക്

തിരുവാഭരണ ഘോഷയാത്ര വൈകിട്ടെത്തും

time to read

1 min

January 14, 2026

Listen

Translate

Share

-
+

Change font size