Facebook Pixel അനാവശ്യചെലവ് ഒഴിവാക്കണോ എസ്ഐപി സഹായിക്കും | SAMPADYAM - investment - Lisez cet article sur Magzter.com

Essayer OR - Gratuit

അനാവശ്യചെലവ് ഒഴിവാക്കണോ എസ്ഐപി സഹായിക്കും

SAMPADYAM

|

September 01,2025

വരുമാനം കിട്ടിത്തുടങ്ങുമ്പോൾ എസ്ഐപി തുടങ്ങുക, ബാക്കികൊണ്ടു ചെലവുകൾ നടത്തുക.

- ബാലചന്ദ്രൻ വിശ്വാറാം ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് അഡ്വൈസർ

അനാവശ്യചെലവ് ഒഴിവാക്കണോ എസ്ഐപി സഹായിക്കും

നിങ്ങൾക്ക് ഇപ്പോൾ ഒരുപാട് പാഴ് ചിലവ് ഉണ്ടോ, അതു കുറയ്ക്കണം എന്നാഗ്രഹമുണ്ടെങ്കിലും നടക്കുന്നില്ലേ? എളുപ്പത്തിൽ, ഉടനെ ചെയ്യാവുന്ന ഒരു പരിഹാരമുണ്ട്. നല്ലൊരു മ്യൂച്വൽഫണ്ട് കണ്ടെത്തി ഉടനെ ഒരു എസ്ഐപി ചേരുക. ആദ്യത്തെ ഒന്നുരണ്ടു മാസം കുറച്ചു ബുദ്ധിമുട്ടുണ്ടാകും. അതങ്ങു സഹിക്കുക. വരും മാസങ്ങളിൽ ക്രമേണ നിങ്ങളുടെ ചെലവ് നിക്ഷേപം കഴിച്ചുള്ള തുകയിൽ ഒതുക്കാൻ ഇതു പ്രേരിപ്പിക്കും.

വരുമാനം കിട്ടിത്തുടങ്ങുമ്പോൾ തന്നെ ഒരു എസ്ഐപിയിൽ ചേർന്നാൽ ബാക്കി തുകയ്ക്കു മാസച്ചെലവു കൾ കൈകാര്യം ചെയ്യാൻ ശീലിക്കാം. എസ്ഐപി യിൽനിന്ന് നല്ലൊരു റിട്ടേൺ ലഭിക്കാൻ നാലഞ്ചു കൊല്ലം കാത്തിരിക്കേണ്ടി വരാം. പക്ഷേ, അതിനകം നിങ്ങളുടെ അനാവശ്യ ചെലവുകൾ കുറയ്ക്കാൻ പറ്റിയാൽ അതു വലിയ നേട്ടം തന്നെയാകും. മാത്രമല്ല, ഏതാനും വർഷം കഴിയുമ്പോൾ നിങ്ങൾ പോലും അറിയാതെ നല്ലൊരു തുക സമ്പത്തായി വളർത്തിയെടുക്കാനും കഴിയും.

PLUS D'HISTOIRES DE SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Listen

Translate

Share

-
+

Change font size