Essayer OR - Gratuit
പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം
SAMPADYAM
|March 01, 2025
ഏറെ നാളുകൾക്കുശേഷം പലിശനിരക്കിലുണ്ടായ കുറവ് ഇനിയും തുടരാനുള്ള സാധ്യത പരിഗണിച്ച് വായ്പയെടുത്തവരും നിക്ഷേപകരും ചെയ്യേണ്ട കാര്യങ്ങൾ.
റിസർവ് ബാങ്ക് റീപ്പോ നിരക്ക് കാൽ ശതമാനം (0.25%) കുറച്ചതോടെ വിവിധ ബാങ്കുകൾ വായ്പാ പലിശ കുറച്ചു തുടങ്ങി. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നത് ഒട്ടേറെ കുടുംബങ്ങൾക്കു പ്രയോജനപ്പെടും.
നേട്ടം ആർക്കൊക്കെ?
റിസർവ് ബാങ്കിൽനിന്നു ബാങ്കെടുക്കുന്ന വായ്പ യുടെ പലിശയായ റീപ്പോ നിരക്കു കുറച്ചാൽ ബാങ്കിന്റെ പലിശഭാരം കുറയും. ബാങ്കുകൾ ഇത് ഇടപാടുകാർക്കു കൈമാറും. റീപ്പോ കുറവിന് ആനുപാതികമായ ഇളവ് ബാങ്കുകൾ കസ്റ്റമർക്കു നൽകില്ലെങ്കിലും ന്യായമായ ഒരു കുറവു പ്രതീ ക്ഷിക്കാം.
ഫിക്സഡ് പലിശയിൽ വായ്പയെടുത്തവർക്ക് നിരക്കു കുറയില്ല. ഫ്ലോട്ടിങ് റേറ്റിൽ വായ്പയെടുത്തവർക്കും പുതുതായി വായ്പയെടുക്കുന്നവർക്കും പ്രയോജനം ലഭിക്കും. റീപ്പോ മാറുന്നതിനനുസരി ച്ച് പലിശ മാറുന്ന ആർഎൽ എൽആർ (Repo Linked Lending Rate) വായ്പകളിലാണ് ഇളവിന്റെ നേട്ടം ഉടനെ ലഭിക്കുക. ഭവനവായ്പ, വാഹനവായ്പ, വിദ്യാഭ്യാസവായ്പ, വ്യക്തിഗത വായ്പകൾ തുടങ്ങിയവയെല്ലാം പൊതുവേ ഈ വിഭാഗത്തിലായിരിക്കും. എന്നാൽ ബാങ്കിന് ഓരോ മാസവും പരിഷ്കരിക്കാവുന്ന എംസിഎൽആർ (Marginal Cost of Funds Based Lending Rate) വായ്പയാണെങ്കിൽ ബാങ്ക് നിരക്ക് മാറ്റിയാലേ നിങ്ങളുടെ പലിശ കുറയൂ. ചില ബാങ്കുകളിൽ ഗോൾഡ് ലോൺ, ജിഎസ്ടി ലോൺ തുടങ്ങിയവ ഈ വിഭാഗത്തിലാണ്.
എത്ര കുറയും പലിശഭാരം?
Cette histoire est tirée de l'édition March 01, 2025 de SAMPADYAM.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size
