Essayer OR - Gratuit

ആഭരണം 18 കാരറ്റാക്കാം ഗുണവും ലാഭവും പലത്

SAMPADYAM

|

June 01,2024

ഇത്രയും നാൾ 916 കാരറ്റ് സ്വർണാഭരണം മാത്രമേ നാം വാങ്ങിയിരുന്നുള്ളൂ. എന്നാൽ ഇനി അത് 18 കാരറ്റിലേക്ക് ഒന്നു മാറ്റിപ്പിടിച്ചാലോ?

ആഭരണം 18 കാരറ്റാക്കാം ഗുണവും ലാഭവും പലത്

സ്വർണം പവന് 53,000-54,000 രൂപ നിലവാര ത്തിലെത്തിയതോടെ വിവാഹത്തിനുൾപ്പെടെ സ്വർണം വാങ്ങാൻ തയാറെടുക്കുന്നവരുടെ ചങ്കിടിപ്പ് വർധിച്ചു. പലതവണ കണക്കുകൂട്ടി ഉറപ്പിച്ചുവച്ചതിലും എത്ര തുക അധികമായി നൽകേണ്ടിവരും എന്ന ആശങ്കയാണ് ഏവർക്കും.

സ്വർണവിലയിൽ കൈപൊള്ളുന്ന ഈ അവസ്ഥയി ലാണ് പുതുതരംഗമായി ഉയർന്നുവരുന്ന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ പ്രസക്തി. ന്യൂജൻസിന്റെ ഫാഷൻ ട്രെൻഡിങ് ലിസ്റ്റിൽ മാത്രമുണ്ടായിരുന്ന 18 കാരറ്റ് സ്വർണാഭരണങ്ങൾ ഇപ്പോൾ വിവാഹ പർച്ചേസിങ്ങിൽ പോലും ഇടംപിടിക്കുന്നു.

ആഭരണം 18 കാരറ്റാക്കിയാൽ പലതുണ്ട് കാര്യം. പണലാഭം തന്നെ മൂന്നുതരത്തിൽ കിട്ടും. അതിനു പുറമെ മറ്റു പല മികവുകളുമുണ്ട്.

1 വിലയിലെ ലാഭം- നിലവിൽ 22 കാരറ്റ്, 18 കാരറ്റ് സ്വർണം തമ്മിൽ ഗ്രാമിന് ആയിരത്തിലധികം രൂപയുടെ വിലവ്യത്യാസമുണ്ട്. അതായത് പവന് 8,500 രൂപയോളം വ്യത്യാസം വരും. അതായത് ഒരു പവൻ വാങ്ങുമ്പോൾ തന്നെ 8,000 രൂപയിലധികം ലാഭം കിട്ടും. 10 പവനാണെങ്കിൽ 80,000 രൂപയും. 50 പവൻ വാങ്ങുന്നവരെ സംബന്ധിച്ച് നാലു ലക്ഷം രൂപയോളം ലാഭിക്കാം.

2. പണിക്കൂലിയിനത്തിലും ലാഭം - നിലവിൽ 8 മുതൽ 35% വരെയാണ് സ്വർണാഭരണങ്ങളുടെ പണിക്കൂലി. സ്വർണവിലയുടെ ശതമാനക്കണക്കിലാണ് ഇത് ഈടാക്കുക. അതായത്, സ്വർണത്തിന്റെ വില കൂടുന്നതനുസരിച്ച് പണിക്കൂലിയും വർധിച്ചുവരും. നിലവിലെ 53,000 രൂപ നിലവാരത്തിൽ വിവിധ ആഭരണങ്ങൾക്ക് 4,240 രൂപ മുതൽ 18,500 രൂപവരെ പണിക്കൂലി മാത്രം വരും. എന്നാൽ, 18 കാരറ്റ് ആഭരണമാണെങ്കിൽ പവന് 3,600 മുതൽ 17,750 രൂപ വരെയേ ആകൂ.

PLUS D'HISTOIRES DE SAMPADYAM

SAMPADYAM

SAMPADYAM

വെള്ളിവച്ചാലും ഇനി പണം കിട്ടും

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മൂല്യനിർണയം, കൊളാറ്ററൽ മാനേജ്മെന്റ്, ലേലം, നഷ്ടപരിഹാരം എന്നിവയുൾപ്പെടെ വെള്ളി വായ്പയിലും ആർബിഐയുടെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.

time to read

1 min

January 01,2026

SAMPADYAM

SAMPADYAM

പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും

ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.

time to read

2 mins

January 01,2026

SAMPADYAM

SAMPADYAM

എൻപിഎസിൽ വലിയ മാറ്റം

85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല

time to read

1 mins

January 01,2026

SAMPADYAM

SAMPADYAM

ചിന്താവിഷ്ടയായ ഭാര്യമാർ

നാടോടിക്കാറ്റിലെ വിജയനല്ല, മറ്റൊരു വിജയനുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ.

time to read

1 mins

January 01,2026

SAMPADYAM

SAMPADYAM

പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?

വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം

ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.

time to read

1 min

December 01,2025

SAMPADYAM

SAMPADYAM

മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും

നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.

time to read

1 min

December 01,2025

SAMPADYAM

SAMPADYAM

ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്

ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി

സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ

പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.

time to read

2 mins

December 01,2025

Listen

Translate

Share

-
+

Change font size