Facebook Pixel ലിക്വിഡ് ഫണ്ട് കുറച്ചു ദിവസത്തേക്ക് നിക്ഷേപിക്കാം കൂടുതൽ നേടാം | SAMPADYAM - investment - Lisez cet article sur Magzter.com

Essayer OR - Gratuit

ലിക്വിഡ് ഫണ്ട് കുറച്ചു ദിവസത്തേക്ക് നിക്ഷേപിക്കാം കൂടുതൽ നേടാം

SAMPADYAM

|

October 01, 2023

ബാങ്ക് എസ്ബി -കറന്റ് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്ന പണത്തിന് കൂടുതൽ ആദായം നേടാൻ മികച്ച അവസരം ഈ മ്യൂച്വൽ ഫണ്ടുകൾ തരുന്നു.

ലിക്വിഡ് ഫണ്ട് കുറച്ചു ദിവസത്തേക്ക് നിക്ഷേപിക്കാം കൂടുതൽ നേടാം

പലിശ ഇല്ലാതെ കറന്റ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ടി വരുന്ന വലിയ തുകകൾക്ക് ഏഴു ശതമാനത്തോളം ആദായം നേടാനായാൽ ചെറുതും വലുതുമായ ബിസിനസുകാർക്ക് ഏറെ നേട്ടം ഉണ്ടാക്കാനാകില്ലേ? അതും സേവിങ്സ് അക്കൗണ്ടിലേതുപോലുള്ള പണമിടപാടു സൗകര്യത്തോടെ ആയാലോ? അതിനുള്ള അവസരമാണ് ലിക്വിഡ് ഫണ്ടുകൾ തുറന്നിടുന്നത്.

ആരാണു നിക്ഷേപിക്കേണ്ടത്?

 നല്ലൊരു തുക റോൾ ചെയ്യുന്നവർക്ക് കുറഞ്ഞ അപകടസാധ്യതകളുള്ള ഒരു ഹ്രസ്വകാല നിക്ഷേപ ഓപ്ഷൻ എന്ന നിലയിൽ ലിക്വിഡ് ഫണ്ട് അനുയോജ്യമാണ്. നിങ്ങളുടെ പണത്തിന് എസ്ബി അക്കൗണ്ടിനെക്കാൾ മികച്ച ആദായം കിട്ടുമെന്നു മാത്രമല്ല, ആവശ്യമുളളപ്പോൾ പണമാക്കാവുന്ന ലിക്വിഡിറ്റിയും ഉണ്ട്. കുറച്ച് ദിവ ളോ ആഴ്ചകളോ ഉള്ള ഹ്രസ്വകാല നിക്ഷേപമാണ് ആഗ്രഹിക്കുന്നതെങ്കിൽ ലിക്വിഡ് ഫണ്ട് തിരഞ്ഞെടുക്കാം.

എസ്ബി (സേവിങ്സ് ബാങ്ക്) അക്കൗണ്ടിനെക്കാൾ ഉയർന്ന പലിശ നേടാവുന്ന ഹ്രസ്വകാല നിക്ഷേപമാണ് തിരയുന്നതെങ്കിൽ ഈ ഫണ്ടുകൾ ഏറ്റവും അനുയോജ്യമാണ്. 7 ദിവസം മുതൽ 3 മാസം വരെയുള്ള സമയം കൈവശം വയ്ക്കേണ്ടി വരുന്ന വലിയ തുകകൾ നിക്ഷേപിക്കാൻ ഏറ്റവും മികച്ചത്.

എസ്ബിയിൽ നിക്ഷേപിക്കുന്ന സാധാരണക്കാർക്കും കറന്റ് അക്കൗണ്ടിൽ പണം സൂക്ഷിക്കുന്ന ബിസിനസുകാർക്കും കൂടുതൽ വരുമാനം നേടാൻ അനുയോജ്യം.

PLUS D'HISTOIRES DE SAMPADYAM

SAMPADYAM

SAMPADYAM

അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം

ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം

കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

Translate

Share

-
+

Change font size