Essayer OR - Gratuit
അനിശ്ചിതത്വങ്ങൾ പെരുകുന്നു ആക്ചൂറിയൽ സയൻസിൽ തൊഴിലവസരങ്ങളും
SAMPADYAM
|October 01, 2023
ലോകമെമ്പാടും അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും വർധിക്കുന്നത് ആശങ്ക ഉയർത്തുന്നതാണ്. പക്ഷേ, അതിലൂടെ ഉയരുന്ന മികച്ച തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ആക്ചൂറിയൽ സയൻസ് പരിഗണിക്കാം.
-
ഇന്ത്യയിൽ പ്രചാരം നേടാൻ തുടങ്ങുന്ന ഒന്നാണ് ആക്ചൂറിയൽ സയൻസ് ഇൻഷുറൻസ്, റിസ്ക് മാനേജ്മെന്റ്, ഫിനാൻസ് എന്നിങ്ങനെ പല മേഖലകളിലും ഈ രംഗത്തെ വിദഗ്ധരുടെ സേവനം ആവശ്യമാണ്. അതുകൊണ്ടുതന്നെ വരും വർഷങ്ങളിൽ വൻ തൊഴിൽ സാധ്യതകളാണ് ഈ മേഖലയിൽ നിങ്ങളെ കാത്തിരിക്കുന്നത്.
ആരാണ് ആക്ചൂറി?
നിങ്ങൾ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുന്നത് ഭാവിയിലെ അപ്രതീക്ഷിത സംഭവങ്ങളെ തുടർന്ന് ഉണ്ടാകാവുന്ന നഷ്ടങ്ങളിൽ നിന്നുള്ള സാമ്പത്തിക പരിരക്ഷയ്ക്കു ഏതു തരം ഇൻഷുറൻസിന്റെയും അടിസ്ഥാന ലക്ഷ്യവും ഇതുതന്നെ.
വേണ്ടിയാണ്.
അങ്ങനെയെങ്കിൽ ഈ അനിശ്ചിതാവസ്ഥകളെ മുൻകൂട്ടി നിർണയിച്ച് സാമ്പത്തിക നഷ്ടത്തെ തിട്ടപ്പെടുത്തുവാൻ കഴിവുള്ള ഒരാൾ ഉണ്ടാകണമല്ലോ. ഈ ഒരാളാണ് ആക്ചുറി.
ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ വിരമിക്കുമ്പോൾ സ്ഥാപനം ഗ്രാറ്റുവിറ്റി മുതലായ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ കൊടുക്കണമല്ലോ? അതിനു ഭാവിയിൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെ മുൻകൂട്ടിക്കണ്ട് എല്ലാ വർഷവും കമ്പനി കുറേശ്ശെയായി ജീവനക്കാരുടെ റിട്ടയർമെന്റ് ബാധ്യതയിലേക്കു നീക്കിയിരിപ്പു നടത്തണമെന്നാണു നിയമം.
വരും വർഷങ്ങളിൽ ഓരോരുത്തരുടേയും ശമ്പളത്തിൽ എത്രമാത്രം വർധന ഉണ്ടാകാമെന്നും വിരമിച്ചശേഷം എത്ര കാലം ജീവിച്ചിരിക്കുമെന്നും ഒക്കെ നിർണയിച്ച ശേഷമാണ് ഈ ബാധ്യത കണക്കാക്കുന്നത്.
Cette histoire est tirée de l'édition October 01, 2023 de SAMPADYAM.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Translate
Change font size
