Essayer OR - Gratuit
കൂട്ടുപലിശ മാജിക് കാട്ടുന്നത് പലിശയിലല്ല, സമയത്തിലാണ്
SAMPADYAM
|September 01,2023
27 വർഷം കൊണ്ട് ഡിഎസ്പി ഫ്ലെക്സി ക്യാപ് ഫണ്ട് നിക്ഷേപം 90 ഇരട്ടിയാക്കി വർധിപ്പിച്ചു. അന്ന് 10 രൂപ ഇട്ടിരുന്നത് ഇന്ന് 900 രൂപ ആയി. പക്ഷേ, വെറും 26 നിക്ഷേപകർക്കാണ് ഈ നേട്ടം കിട്ടിയത്. കാരണം, ഇത്രയും വർഷം ഫണ്ടിൽ തുടർന്നത് അത്രയും പേർ മാത്രമാണ്.
പലിശനിരക്കു നോക്കിയാണ് എല്ലാവരും നിക്ഷേപിക്കുന്നത്. പക്ഷേ, അറിയുക, കൂട്ടുപലിശയുടെ മാജിക് പ്രധാനമായും പ്രവർത്തിക്കുന്നത് പലിശയിലല്ല, മറിച്ച് നിക്ഷേപ കാലയളവിലാണ്. പലിശ നിങ്ങളുടെ നിക്ഷേപത്തെ പ്ലസ് ചെയ്യുമ്പോൾ സമയം ആണ് അതിനെ പല മടങ്ങാക്കി ഉയർത്തുന്നത്. അതിനാൽ, ആദ്യം നല്ല ഫണ്ട് കണ്ടെത്തി നിക്ഷേപിക്കുക. കുറഞ്ഞത് ഒരു ദശകം എങ്കിലും അതു ഹോൾഡ് ചെയ്യുക. നിങ്ങളുടെ നിക്ഷേപത്തിൽ മൾട്ടിപ്ലിക്കേഷൻ/ ഇരട്ടിപ്പിക്കൽ നടക്കണമെങ്കിൽ സമയം വേണം.
27 വർഷകാലത്ത് 19% (സിഎജിആർ) നേട്ടം നൽകിയ ഡിഎസ്പിയുടെ ഫ്ലെക്സി ക്യാപ് ഫണ്ട് എടുക്കാം. 27 വർഷം കൊണ്ട് നിക്ഷേപം 90 ഇരട്ടിയായി. അന്ന് 10 രൂപ ഇട്ടിരുന്നത് ഇന്ന് 900 രൂപ ആയി. പക്ഷേ, വെറും 26 നിക്ഷേപകർക്കാണ് ഈ നേട്ടം കിട്ടിയത് എന്നാണ് ഞങ്ങൾ കണ്ടെത്തിയത്. കാരണം, ഇത്രയും വർഷം ഫണ്ടിൽ തുടർന്നത് അത്രയും പേർ മാത്രമാണ്.
ഇത് ഓഹരിയുടെ മികവ്
നല്ല ഓഹരിയിൽ നിക്ഷേപിക്കുക എന്ന ലളിതമായ തന്ത്രം കൊണ്ടു മാത്രം ബെഞ്ച് മാർക്കിനെക്കാൾ എപ്പോഴും 4-5% കൂടുതൽ നൽകാൻ ഈ ഫണ്ടിന് കഴിയുന്നു. ഇന്ത്യൻ വിപണിയുടെ മികവാണ് അതിനു കാരണം. ഇതിനിടയിൽ ഒട്ടേറെ ചാഞ്ചാട്ടങ്ങളും ഫണ്ട് മാനേജരുടെ മാറ്റവുമടക്കം ഉണ്ടായിട്ടും വളരെ ഉയർന്ന നേട്ടം നൽകി. ചുരുക്കത്തിൽ ഇത്രയേ ഉള്ളൂ. നിക്ഷേപകർ ഒരു ഇക്വിറ്റി ഫണ്ട് ഹോൾഡ് ചെയ്യുന്ന ശരാശരി വർഷം വളരെ കുറവാണ്. കാരണം, നിക്ഷേപിച്ചശേഷം ചാഞ്ചാട്ടങ്ങളുണ്ടാകും. പലതരം ടിപ്പുകളും ഉപദേശങ്ങളും കിട്ടും. തുടർന്ന് അവർ കയ്യിലുള്ളത് വിറ്റ് പുതിയതു വാങ്ങും. ഇതു ഫലത്തിൽ നേട്ടത്തെ ബാധിക്കും.
സമയവും കൂട്ടുപലിശയുടെ മാജിക്കും
Cette histoire est tirée de l'édition September 01,2023 de SAMPADYAM.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE SAMPADYAM
SAMPADYAM
കുട്ടികൾക്കായുള്ള പദ്ധതികൾ മികവുകൾ, പരിമിതികൾ
മക്കൾക്കായി നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ മികവുകളും പോരായ്മകളും മനസ്സിലാക്കിയിരിക്കണം. ഏറ്റവും ജനപ്രിയമായ ചില പദ്ധതികളെ പരിചയപ്പെടാം.
1 min
November 01, 2025
SAMPADYAM
പോക്കറ്റ് മണി കൊടുക്കൂ, മക്കളെ നല്ല മണി മാനേജർമാരാക്കാം
പണത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കണം. അല്ലെങ്കിൽ നൽകുന്ന പോക്കറ്റ് മണിയുടെ മൂല്യം അവർ മനസ്സിലാക്കണമെന്നില്ല.
1 mins
November 01, 2025
SAMPADYAM
ചില്ലറയല്ല, ഈ 'കുട്ടി സമ്പാദ്യം
'സഞ്ചയിക'യ്ക്കു പകരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
1 min
November 01, 2025
SAMPADYAM
ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്
ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.
1 mins
November 01, 2025
SAMPADYAM
അറിയാം സ്റ്റേബിൾകോയിനുകളെ
പുതിയ നിക്ഷേപാവസരങ്ങൾ
2 mins
November 01, 2025
SAMPADYAM
ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്
ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.
1 mins
November 01, 2025
SAMPADYAM
റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം
ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.
1 min
November 01, 2025
SAMPADYAM
ഓതറൈസ്ഡ് കസ്റ്റമർ സർവിസിന്റെ നോക്കുകൂലി
എൻജിനീയർ ബില്ലു തന്നുതന്നെയാണ് പൈസ വാങ്ങിയത്. അപ്പോൾ അത് ഓതറൈസ്ഡ് നോക്കുകൂലിതന്നെ.
1 mins
November 01, 2025
SAMPADYAM
വെറൈറ്റിയോടെ റെഡി ടു ഈറ്റ് വിഭവങ്ങൾ, മാസം 3 ലക്ഷം രൂപ അറ്റാദായം
കൊഴുവ ഫ്രൈയും ചെമ്മീൻ റോസ്റ്റും തുടങ്ങി മീൻ അച്ചാറുകളും ചമ്മന്തിപ്പൊടികളും തനതായ രൂചിയിൽ ലഭ്യമാക്കുന്നു.
2 mins
November 01, 2025
SAMPADYAM
20% ലാഭമുള്ള കിടക്ക നിർമാണം 10 ലക്ഷം മുടക്കിൽ 9 പേർക്ക് തൊഴിൽ
കട്ടിലില്ലാതെ ഉപയോഗിക്കാവുന്ന കിടക്കകൾക്കും കസ്റ്റമൈസ്ഡ് കിടക്കകൾക്കും ഡിമാൻഡ് കൂടുന്നതു പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.
2 mins
November 01, 2025
Translate
Change font size
