Facebook Pixel എഫ്ഡി ഉണ്ടോ? ഒരു വായ്പ എടുക്കാൻ | SAMPADYAM - investment - Lisez cet article sur Magzter.com

Essayer OR - Gratuit

എഫ്ഡി ഉണ്ടോ? ഒരു വായ്പ എടുക്കാൻ

SAMPADYAM

|

August 01,2023

സ്ഥിരനിക്ഷേപം ഉണ്ടെങ്കിൽ അത്യാവശ്യത്തിനു പണം ഉറപ്പാക്കാവുന്ന എമർജൻസി ഫണ്ടായി ഉപയോഗപ്പെടുത്താം .

എഫ്ഡി ഉണ്ടോ? ഒരു വായ്പ എടുക്കാൻ

നിങ്ങൾക്ക് ഒരു എമർജൻസി ഫണ്ട് ഉണ്ടായിരിക്കണം, സമീപകാലത്തായി ഫിനാൻഷ്യൽ അഡ്വൈസർമാർ നിരന്തരം നൽകുന്ന ഉപദേശമാണിത്. അത്തരം ഫണ്ടിന്റെ പ്രാധാന്യം മനസ്സിലാക്കാതിരുന്നവർക്ക് കോവിഡ് പ്രതിസന്ധിയിൽ ഇതിന്റെ അർഥം ശരിക്കും പിടി കിട്ടി. എന്നാൽ, ജോലി പോകാനോ ശമ്പളം കുറയാനോ ഉള്ള സാധ്യത മുന്നിൽ കണ്ടു പെട്ടെന്ന് എടുക്കാനാകും വിധം പലരും സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ് എമർജൻസി ഫണ്ട് സൂക്ഷിക്കുക. എന്നാൽ, സ്ഥിര നിക്ഷേപ പലിശ ഉയർന്നിരിക്കുന്നതിനാൽ അത് അവഗണിച്ച് എസ്ബിയിൽ വലിയ തുക കരുതുന്നത്, ലഭിക്കേണ്ട ഉയർന്ന വരുമാനത്തിന് നാം തന്നെ തടസ്സം നിൽക്കുന്നതിനു തുല്യമാണ്.

സ്ഥിരനിക്ഷേപത്തിൽ തുടർന്നു കൊണ്ട് ഉയർന്ന വരുമാനം നേടുന്നതിനൊപ്പം ഏതു സമയവും പണം പിൻവലിക്കാനുള്ള സൗകര്യം കൂടി ലഭ്യമാണെങ്കിലോ? അത്തരം അവസരമാണ് എഫ്ഡിയിലുള്ള വായ്പ തുറന്നു തരുന്നത്. രണ്ടു തരത്തിൽ ഈ വായ്പ ലഭ്യമാക്കാം.

ഓവർഡ്രാഫ്റ്റ്
സ്ഥിരനിക്ഷേപത്തിന്റെ ഈടിൻമേൽ ഒരു ഓവർഡ്രാഫ്റ്റ് ആയി ഒരു ലിമിറ്റ് നിശ്ചയിക്കാം. ഉദാഹരണത്തിന്, 2 ലക്ഷം രൂപ എഫ്ഡിയിൽ ഉള്ള ഒരാൾക്ക് 1,80,000 രൂപ വരെയുള്ള ഒരു ഓവർ ഡ്രാഫ്റ്റ് (ഒഡി) എടുത്തിടാം. ആവശ്യം വന്നാൽ ഈ പരിധിക്കുള്ളിൽ പണം പിൻവലിക്കാം. എടുക്കുന്ന തുകയ്ക്ക് എടുക്കുന്ന നാളുകളിലേക്കു മാത്രം പലിശ നൽകിയാൽ മതി, പണം കയ്യിൽ വരുന്ന മുറയ്ക്ക് തിരിച്ചടയ്ക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ മെച്ചം.

PLUS D'HISTOIRES DE SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Translate

Share

-
+

Change font size