Facebook Pixel പ്രവാസി ഡിവിഡൻഡ് സ്കീം ജീവിതകാലം മുഴുവൻ നിങ്ങൾക്കും പങ്കാളിക്കും മികച്ച വരുമാനം | SAMPADYAM - investment - Lisez cet article sur Magzter.com

Essayer OR - Gratuit

പ്രവാസി ഡിവിഡൻഡ് സ്കീം ജീവിതകാലം മുഴുവൻ നിങ്ങൾക്കും പങ്കാളിക്കും മികച്ച വരുമാനം

SAMPADYAM

|

July 01,2023

സംസ്ഥാന സർക്കാർ പദ്ധതിയിൽ വിദേശമലയാളിക്കു പുറമേ വിദേശത്തു നിന്നും മടങ്ങിയവർക്കും അന്യസംസ്ഥാനങ്ങളിലെ കേരളീയർക്കും നിക്ഷേപിക്കാം.

പ്രവാസി ഡിവിഡൻഡ് സ്കീം ജീവിതകാലം മുഴുവൻ നിങ്ങൾക്കും പങ്കാളിക്കും മികച്ച വരുമാനം

കയ്യിലൊതുങ്ങുന്ന തുക നിക്ഷേപിച്ചാൽ 10% ആദായം, അതും സർക്കാർ ഗാരന്റിയോടെ. മൂന്നാം വർഷം മുതൽ ലഭിച്ചു തുടങ്ങുന്ന മാസവരുമാനം നിക്ഷേപകനും പങ്കാളിയും ജീവിച്ചിരിക്കുന്ന കാലത്തോളം തുടരുകയും ചെയ്യും!! നിങ്ങൾക്ക് അറിയാമോ? കേരള സർക്കാർ പ്രവാസി മലയാളികൾക്കായി നടപ്പാക്കിയ പ്രവാസി ഡിവിഡൻഡ് സ്കീമിന്റെ ചില മികവുകളാണിത്.

സ്കീം എന്ത് ? എങ്ങനെ?

 2019 ൽ ആരംഭിച്ച പ്രവാസികൾക്കായി കേരള സർക്കാരിന്റെ ദീർഘകാല നിക്ഷേപ പദ്ധതിയാണിത്. സർക്കാർ സുരക്ഷയുള്ള പദ്ധതിയിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ആണ് നിക്ഷേപം സ്വരൂപിക്കുന്നതും ഡിവിഡൻഡ് നൽകുന്നതും.

പദ്ധതിയെ അടുത്തറിയാം

 മൂന്നു മുതൽ 51 ലക്ഷം വരെ ഒറ്റത്തവണയായി നിക്ഷേപിക്കാം. 10% വാർഷിക നിരക്കിൽ ആദായം കിട്ടും. ആദ്യ മൂന്നു വർഷത്തെ ഡിവിഡൻഡ് നിക്ഷേപത്തോടു ചേർക്കും. 3 വർഷം കഴിയുന്ന തീയതി മുതൽ അതുവരെയുള്ള മൊത്തം തുക ലാഭവിഹിതം ലഭിച്ചു തുടങ്ങും. അതും നിക്ഷേപകന്റെ മരണം വരെ അതിനുശേഷം ജീവിതപങ്കാളിക്കും മരണം വരെ ഇതേ ഡിവിഡൻഡ് തുടരും. പങ്കാളിയുടെ കാലശേഷം അവകാശിക്കു നിക്ഷേപത്തുക തിരികെ ലഭിക്കും. അതുവരെ മുതൽ പിൻവലിക്കാനാകില്ല.

മടങ്ങിയെത്തിയവർക്കും

ഈ പദ്ധതിയിൽ ചേരാൻ പ്രായപരിധിയില്ല.

PLUS D'HISTOIRES DE SAMPADYAM

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Translate

Share

-
+

Change font size