Essayer OR - Gratuit
പഠിക്കണം, ട്രേഡിങ് സൈക്കോളജി
SAMPADYAM
|February 01,2023
ട്രേഡിങ് മേഖലയിൽ 20% ആളുകൾ പോലും ലാഭം നേടുന്നില്ല. സ്ട്രാറ്റജികളോ ചാർട്ട് വിലയിരുത്താനുള്ള ശേഷിയില്ലായ്മയോ അല്ല, പെട്ടെന്നെടുക്കുന്ന വൈകാരിക തീരുമാനങ്ങളാണ് പരാജയകാരണം. ഈ പ്രശ്നത്തെ മറികടക്കാൻ ട്രേഡിങ് സൈക്കോളജി സഹായിക്കും.
ഓഹരി വിപണിയിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വ്യാപാരമാണ് ട്രേഡിങ്. ഓരോരുത്തരുടെയും സാമ്പത്തികലക്ഷ്യങ്ങളെ ആശ്രയിച്ച് ഈ വ്യാപാരം ഹ്രസ്വകാല അടിസ്ഥാനത്തിലും ദീർഘകാല അടിസ്ഥാനത്തിലും ചെയ്യാറുണ്ട്. ഒരേ ദിവസം തന്നെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതാണ് ഇൻട്രാ ഡേ ട്രേഡിങ്
സമ്പന്നരാകാൻ ട്രേഡിങ്
പെട്ടെന്നു സമ്പന്നരാകാം എന്ന ആശയോടെ ഇന്ന് ഒട്ടേറെ യുവാക്കൾ ട്രേഡിങ് രംഗത്തുണ്ട്. അവരിൽ ഭൂരിപക്ഷത്തിനും പ്രിയം ഫോറിൻ എക്സ്ചേഞ്ച് ട്രേഡിങ് അഥവാ ഫോറെക്സ് ട്രേഡിങ് ആണ്. ഡോളർ പോലുള്ള വിദേശ കറൻസികളുടെ വിനിമയനിരക്കിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് അവ വാങ്ങുകയോ വിൽക്കുകയോ ചെയ്തു ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് ഇത്തരം ട്രേഡിങ്ങുകൾ.
Cette histoire est tirée de l'édition February 01,2023 de SAMPADYAM.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Translate
Change font size
