Essayer OR - Gratuit
ഭവന വായ്പ സമർപ്പയാമി
SAMPADYAM
|August 01, 2022
ആദായനികുതിയിളവിനു ശ്രമിക്കുന്നവർക്ക് നല്ലൊരു മാർഗമാണ് ഭവനവായ്പ എടുത്ത് വീടു പണിയുകയെന്നത്.

ഇൻകംടാക്സ് റിട്ടേൺ സമർപ്പണ കാലമായി. പലരും വിളിക്കുകയും വരികയും പോകുകയും ചെയ്യുന്നു. ഒഴിവുകഴിവുകളുടെ ആശാനായ സുഹൃത്താണ് ഇപ്പോൾ മുന്നിലെത്തിയിരിക്കുന്നത്. ഓഫിസിൽ വന്നപാടെ അദ്ദേഹം പറഞ്ഞു; ഇങ്ങനെ പോയാൽ പറ്റില്ല, ഇത്തവണ എന്തെങ്കിലും ചെയ്തേ പറ്റൂ. മാസാമാസം നല്ലൊരു തുകയാണ് ടിഡിഎസ് പിടിക്കുന്നത്. ചങ്ക് തകരുന്നു.
താനിങ്ങനെ വിലപിച്ചിട്ടൊന്നും കാര്യമില്ല. ശമ്പളവരുമാനക്കാരായ ഇടത്തരക്കാർക്ക് നികുതിയിളവിന് വലിയ സാധ്യതകളൊന്നുമില്ല. 80സി പ്രകാരം ഒന്നര ലക്ഷവും 80ഡി പ്രകാരമുള്ള മെഡിക്ലെയിം പോളിസി പ്രീമിയവും 80CCD സിസിഡി പ്രകാരമുള്ള 50,000 രൂപയുടെ എൻപിഎസ് അധിക നിക്ഷേപവും കഴിഞ്ഞാൽ പിന്നെ വലിയ സാധ്യതകളൊന്നുമില്ല. ഞാൻ പതിയെ പറഞ്ഞു
Cette histoire est tirée de l'édition August 01, 2022 de SAMPADYAM.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE SAMPADYAM

SAMPADYAM
ബിറ്റ്കോയിന്റെ ഭാവി എന്ത്?
ഗവൺമെന്റ് നിയന്ത്രിത സാമ്പത്തികവ്യവസ്ഥയ്ക്ക് അതീതമാണ് ബിറ്റ്കോയിന്റെ നിലനിൽപ്. കൂടുതൽ ആളുകളിലേക്കു ബിറ്റ്കോയിൻ എത്തുന്നതിലൂടെ അതിന്റെ മൂല്യം വർധിക്കുകയും കൂടുതൽ സുരക്ഷിതമാവുകയും ചെയ്യും.
2 mins
October 01, 2025

SAMPADYAM
സ്വർണം വിറ്റാൽ 12.5% നികുതി ലാഭിക്കാൻ മാർഗമുണ്ട്
അച്ഛൻ വിവാഹത്തിനു നൽകിയ സ്വർണം 14 വർഷത്തിനുശേഷം വിൽക്കാൻ തയാറെടുക്കുന്ന രോഹിണി ചോദിക്കുന്നു, സ്വർണത്തിന് ആദായനികുതി നൽകണോ? ഇതിൽ ഏതെങ്കിലും തരത്തിൽ ഇളവുകൾ കിട്ടുമോ?
1 min
October 01, 2025

SAMPADYAM
സ്വർണവില ഇനി എങ്ങോട്ട്?
കാര്യമായ ഇടിവുണ്ടാകുമ്പോൾ കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം സംഭരിക്കാൻ രംഗത്തെത്തുമെന്നതിനാൽ കുത്തനെയുള്ള ഇടിവ് മിക്കവാറും അസംഭവ്യമാണ്.
1 mins
October 01, 2025

SAMPADYAM
ജിഎസ്ടി കുറയ്ക്കൽ; 10 വർഷംകൊണ്ട് ഏതൊക്കെ മേഖലകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും?
ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളിലുണ്ടായ കുറവും പരിഷ്കാരങ്ങളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലുടനീളം ഘടനാപരമായ മാറ്റങ്ങൾക്കു കാരണമാകും
2 mins
October 01, 2025

SAMPADYAM
നിക്ഷേപകർക്കു കുതിക്കാം ഇൻഫ്രാസ്ട്രക്ചറിലൂടെ
\"അമേരിക്കയ്ക്കു പണമുള്ളതു കൊണ്ടല്ല അമേരിക്കയുടെ റോഡുകൾ മികച്ചതായത്. അമേരിക്ക സമ്പന്ന രാഷ്ട്രമായതു തന്നെ അവിടെ മികച്ച റോഡുകളുള്ളതിനാലാണ്.' -ജോൺ എഫ്. കെന്നഡി, മുൻ അമേരിക്കൻ പ്രസിഡന്റ്.
2 mins
October 01, 2025

SAMPADYAM
'തിരുവാനന്തരം' വിപണിയിൽ ഇനി റിവഞ്ച് റാലി
നെഗറ്റിവ് കാര്യങ്ങളൊക്കെ പിന്നിലായതോടെ ഇനി ഇന്ത്യൻ വിപണി റിവഞ്ച് റാലിയി ലേക്കു നീങ്ങാം. ആ തിരിച്ചുവരവിന് ഈ വർഷത്തെ ദീപാവലി വ്യാപാരം ആക്കംകൂട്ടും. സർക്കാർ പ്രഖ്യാപിച്ച പരിഷ്കരണ നടപടികളിലൂടെ ബാഹ്യ ആഘാതങ്ങളെ ചെറുക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക സാധിക്കും.
2 mins
October 01, 2025

SAMPADYAM
ഇന്ത്യാ ഗ്രോത്ത് സ്റ്റോറി
അടുത്ത ഘട്ടത്തിലേക്ക് വിപണിയിൽ ശുഭസൂചനകൾ
2 mins
October 01, 2025

SAMPADYAM
സംവദ് 2082 നിക്ഷേപകർക്കു മുന്നിൽ തെളിയുന്നത് യാത്രയ്ക്കുള്ള ദീപാലങ്കാരങ്ങൾ
ഈ വർഷത്തെ ദീപാവലി മുതൽ അടുത്ത ദീപാവലിവരെ നീളുന്ന പാതയിലേക്കു പ്രവേശിക്കുകയാണ് ഇന്ത്യയിലെ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർ
2 mins
October 01, 2025

SAMPADYAM
വനിതകൾക്കായി ഇ-ഓട്ടോയ്ക്ക് വായ്പ ഒരു ലക്ഷം സബ്സിഡി
വായ്പ തുകയുടെ 40% തുക ഒറ്റ ഗഡുവായി സബ്സിഡി അനുവദിക്കും.
1 min
October 01, 2025

SAMPADYAM
ജിഎസ്ടി ലാഭത്താക്കോൽ അവിടിരിക്കട്ടെ
സമ്പാദ്യോത്സവമല്ല. വ്യാപാരോത്സവമാണ് ഉണ്ടാകാൻ പോകുന്നത്. പുതിയ ചെലവ്. പുതിയ ഇഎംഐ. കണ്ടതെല്ലാം വാങ്ങിക്കൂട്ടും. നികുതി കുറഞ്ഞതോടെ വില കുറയും. അതോടെ വിൽപനയും പതിന്മടങ്ങാകും.
1 min
October 01, 2025
Translate
Change font size