Essayer OR - Gratuit
മണ്ണിലിറങ്ങാത്ത പുതുകർഷകൻ
KARSHAKASREE
|September 01,2025
ഹൈഡ്രോപോണിക്സിലൂടെ നേട്ടം
-
കൃഷി കൃഷികളുംബത്തിൽ ജനിച്ചവർക്കു ഷിപാരമ്പര്യത്തിന്റെ പഴങ്കഥകളൊന്നും പറയാനില്ല മാത്രമേ കൃഷി വഴങ്ങൂ എന്ന വിശ്വാസവുമില്ല. "മണ്ണില്ലെ ങ്കിലും കൃഷി ചെയ്യാം, മനസ്സുണ്ടായാൽ മതി' എന്നാണ് അമലിന്റെ നിലപാട്. അതു ശരിവയ്ക്കുംവിധം മണ്ണില്ലാ കൃഷിരീതിയായ ഹൈഡ്രോപോണിക്സ് പഠിച്ച്, പരീ ക്ഷിച്ച് വിജയം നേടുകയും ചെയ്തു ഈ യുവകർഷകൻ. കൃഷിയെ ബിസിനസ് സംരംഭമായിക്കണ്ട് വിപണിയിൽ ഡിമാൻഡ് ഉള്ള വിളകളും ശാസ്ത്രീയവും നൂതനവുമായ കൃഷിരീതികളും നല്ല ലാഭം നൽകുന്ന വിപണനശൈലികളും ഇണക്കിച്ചേർത്തു വിജയം നേടുന്ന പുതുതലമുറ കർഷകരുടെ പ്രതിനിധിയാണ് അമൽ. 20,000 ചതുരശ്ര അടി വരുന്ന ഹൈഡ്രോപോണിക്സ് കൃഷിയിടത്തിന്റെ ഉടമയായ അമൽ ഇതുവരെയുള്ള കൃഷിയാത്രയുടെ പിൻബലത്തിൽ പറയുന്നു, “കാർഷിക കേരളത്തിന്റെ ഭാവി നിർണയിക്കുന്ന കൃഷിരീതികളിലൊന്നാവും ഹൈഡ്രോപോണിക്സ്.
സ്വപ്നം സ്വന്തം സംരംഭം
Cette histoire est tirée de l'édition September 01,2025 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size

