Essayer OR - Gratuit
കൂവളം
KARSHAKASREE
|August 01,2025
ഔഷധഗുണമുള്ള പുണ്യവൃക്ഷം
ആയുർവേദത്തിലെ ഔഷധക്കൂട്ടായ ദശമൂലങ്ങളിൽ ബൃഹത് പഞ്ചമൂലത്തിലെ പ്രധാന ചേരുവയാണ് കൂവളം. ബേൽ, വില്വം, ശ്രീഫലം തുടങ്ങിയ പേരുകളിലറിയപ്പെടുന്ന കൂവളത്തിന്റെ ശാസ്ത്രീയ നാമം Aegle marmelos(L). ഇന്ത്യയിൽ വേദകാലം മുതൽ കൂവളം ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസികൾക്ക് ഇതു പുണ്യവൃക്ഷം. ശിവക്ഷേത്രങ്ങളോടു ചേർന്ന് കൂവള മരം കാണാം. വഴിപാടായി കൂവളമാല സമർപ്പിക്കാറുമുണ്ടല്ലോ. വിശ്വാസികൾ ഈ മരം വിറകിനായി ഉപയോഗിക്കാറില്ല. വീട്ടുവളപ്പിൽ നിന്നുണങ്ങാൻ ഇടവരുത്തുകയുമില്ല.
സൂചിപോലുള്ള മുള്ളുകളുമായി ശാഖകളും ഉപശാഖകളുമായി 10 മുതൽ 12 മീറ്റർവരെ ഉയരത്തിൽ കൂവളം വളരും. 3 ദലങ്ങൾ ചേർന്നതാണ് ഇല. കൂവളത്തിന്റെ വിഷഹര ഗുണം പ്രസിദ്ധമാണ്. വേര്, ഇല, ഫല മജ്ജ, കാണ്ഡം, തൊലി, പൂവ് എന്നിവയ്ക്കെല്ലാം ഔഷധഗുണമുണ്ട്. ഒട്ടേറെ ജൈവരാസ ഘടകങ്ങൾ (Phyto chemicals) കൂവളത്തിലുണ്ട്.
ചികിത്സയിൽ
Cette histoire est tirée de l'édition August 01,2025 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size
