Essayer OR - Gratuit
പതിനാറായിരം നിക്ഷേപിച്ചു കിട്ടിയത് മൂന്നു ലക്ഷം
KARSHAKASREE
|September 01,2024
പാഷൻ ഫ്രൂട്ട് കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം
-
ഇരുപതിനായിരം രൂപയുടെ പന്തൽ, സ്വന്തം അധ്വാനം, 11കെവി വൈദ്യുതിലൈനിനു കീഴിൽ തരിശുകിടന്ന പറമ്പിൽനിന്ന് ആഴ്ച തോറും 18,000-20,000 രൂപയുടെ വരുമാനം കണ്ടെത്താൻ ജിന്റോയ്ക്ക് ഇത്രയേ വേണ്ടിവന്നുള്ളൂ. കുറഞ്ഞ ചെലവിൽ അതിവേഗം വരുമാനം കണ്ടെത്താൻ പാഷൻ ഫ്രൂട്ടിനുള്ള സാധ്യത ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് എഴുകുംവയൽ തയ്യിൽ ജിന്റോയുടെ അനുഭവം. 3 സീസണുകളിലായി 6-7 മാസത്തോളം ഉൽപാദനം കിട്ടുമെന്നതും ഈ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.
ഏതൊരു പഴവർഗത്തെക്കാളും കുറഞ്ഞ മുതൽമുടക്കിൽ കൃഷി ചെയ്യാമെന്നതാണ് പാഷൻ ഫ്രൂട്ടിന്റെ മെച്ചമെന്ന് ജിന്റോ ചൂണ്ടിക്കാട്ടി. സ്വന്തം അധ്വാനത്തിൽ പന്തിലിട്ടതിനാൽ കമ്പി വാങ്ങാനും മറ്റും മാത്രമേ പണം മുടക്കേണ്ടി വന്നുള്ളൂ. ഒന്നരയേക്കറോളം സ്ഥലത്ത് പന്തലിടാൻ 150 കിലോ കമ്പി വാങ്ങേണ്ടി വന്നു. കിലോയ്ക്ക് 110 രൂപ നിരക്കിൽ 16, 500 രൂപ ചെലവായി. പന്തലിനു കാല് നാട്ടാൻ സ്വന്തം പറമ്പിലെ മുള ഉപയോഗിച്ചതിനാൽ പണച്ചെലവുണ്ടായില്ല.
Cette histoire est tirée de l'édition September 01,2024 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size

